Ethra Marannittum

2010
Lyrics
Language: English

Ethra ninachittum ethra marannittum
Maayaathe nilkkum nin mukham
Kannil maayaathe nilkkum nin mukham
Ennil maayaathe nilkkum nin mukham
Ethra marannaalum ethra akannaalum
Maayaathe nilkkum nin mukham
Ennil maayaathe nilkkum nin mukham
Ennum maayaathe nilkkum nin mukham...

Snehamariyaathe ullil vithumpunna
Shruthi cheraa manveenayaay..
(snehamariyaathe...)
Shruthi cheraatha manveena njaan
Innum nizhal veedhiyil ninte ormmakalil
Ennum ninne thiranju vannu..
Ninne kaanaan kothichu ninnuu...
Ethra ninachittum ethra marannittum...

Aa...aa.....aa....aa......
Aarumariyaathe ullil minnunna
Cheru minnaa minungaayi nee...
(aarumariyaathe...)
Ente manassil nee maranjirunnu
Ennum nee en mizhiyil ente swapnangalil
Maayum mukilaay nee kadannu vannu..
Aarum ariyaathe thazhuki ninnuu....
(ethra ninachittum.....)
Language: Malayalam

എത്ര നിനച്ചിട്ടും എത്ര മറന്നിട്ടും
മായാതെ നില്‍ക്കും നിന്‍ മുഖം
കണ്ണില്‍ മായാതെ നില്‍ക്കും നിന്‍ മുഖം
എന്നില്‍ മായാതെ നില്‍ക്കും നിന്‍ മുഖം
എത്ര മറന്നാലും എത്ര അകന്നാലും
മായാതെ നില്‍ക്കും നിന്‍ മുഖം
എന്നില്‍ മായാതെ നില്‍ക്കും നിന്‍ മുഖം
എന്നും മായാതെ നില്‍ക്കും നിന്‍ മുഖം..

സ്നേഹമറിയാതെ ഉള്ളില്‍ വിതുമ്പുന്ന
ശ്രുതിചേരാ മൺ‌വീണയായ്..
(സ്നേഹമറിയാതെ...)
ശ്രുതി ചേരാത്ത മൺ‌വീണ ഞാന്‍
ഇന്നും നിഴല്‍വീഥിയില്‍ നിന്റെ ഓര്‍മ്മകളില്‍
എന്നും നിന്നെ തിരഞ്ഞു വന്നു..
നിന്നെ കാണാന്‍ കൊതിച്ചു നിന്നൂ...
എത്ര നിനച്ചിട്ടും എത്ര മറന്നിട്ടും...

ആ....ആ.....ആ....ആ.....
ആരുമറിയാതെ ഉള്ളില്‍ മിന്നുന്ന
ചെറു മിന്നാമിനുങ്ങായി നീ...
(ആരുമറിയാതെ ...)
എന്റെ മനസ്സില്‍ നീ മറഞ്ഞിരുന്നു
എന്നും നീ എന്‍ മിഴിയില്‍ എന്റെ സ്വപ്നങ്ങളില്‍
മായും മുകിലായ് നീ കടന്നു വന്നു...
ആരും അറിയാതെ തഴുകി നിന്നൂ....
(എത്ര നിനച്ചിട്ടും.....)
Movie/Album name: Naaleyaanu Thaalimankalam
Artists