എന്റെ മനസ്സിന്റെ മണിമുറ്റത്തിന്നലെ മണിമുറ്റത്തിന്നലെ.... ചിരിച്ചു കൊതിച്ചു വന്ന മൈനേ... നിന്റെ മനസ്സിന്റെ മണിയറ ഒരുക്കി നീ വിളിക്കുമോ... അനുരാഗക്കുളിരുമായ് ഇന്നു്...(3)
എന്റെ മനസ്സിന്റെ മണിയറ ഒരുക്കി ഞാന്‍ വിളിച്ചിടാം... അനുരാഗക്കുളിരുമായ് ഇന്നു്...(3) എന്റെ മനസ്സിന്റെ മണിമുറ്റത്തിന്നലെ മണിമുറ്റത്തിന്നലെ.... ചിരിച്ചു കൊതിച്ചു വന്ന മൈനേ...
പൊന്നില്‍ കുളിച്ചു നില്‍ക്കുകയാണീ താഴ്വാരം സ്വര്‍ഗ്ഗവിശുദ്ധി വഴിഞ്ഞൊഴുകും താഴ്വാരം മുരളീമൃദുരവമൊഴുകി വരുമിവേളയില് അപ്സരസുന്ദരിയായ് അരികില്‍ പോരുമോ... അനുരാഗക്കുളിരുമായ് ഇന്നു്...(2) എന്റെ മനസ്സിന്റെ മണിമുറ്റത്തിന്നലെ മണിമുറ്റത്തിന്നലെ.... ചിരിച്ചു കൊതിച്ചു വന്ന മൈനേ... ആ....ആ.....അഹാ ഹാ....
മേടക്കൊന്നപ്പൂവുകളാകെ മോദമായ് ആടിയുലഞ്ഞു ചിരിതൂകി നില്ക്കുമെങ്ങുമേ... സുരഭില സുന്ദര സന്ധ്യാവേളയില്‍... മമസഖി നീ രാഗം തൂകി വാ... അനുരാഗക്കുളിരുമായ് ഇന്നു്...(2) (എന്റെ മനസ്സിന്റെ....)