En thooviral thumpukal thottu nee Aayiram thinkalaay maariyaal he he Adayunuvo mizhi jaalakam He thanukkunnu kaatten nenchile Kannaadi nokkumpol (etho poonilaakkaalam..)
En chundile chempakam poothuvo Aathiraa thaaramaay minni njaan he he Nanayunnuvo pranayangalil He puthaykkaan pooval meyyile thenmulla pookkumpol (etho poonilaakkaalam….)
എൻ തൂവിരൽ തുമ്പുകൾ തൊട്ടു നീ ആയിരം തിങ്കളായ് മാറിയാൽ ഹെ ഹേ അടയുന്നുവോ മിഴി ജാലകം ഹേ തണുക്കുന്നു കാറ്റെൻ നെഞ്ചിലെ കണ്ണാടി നോക്കുമ്പോൾ (ഏതോ പൂനിലാക്കാലം...)
എൻ ചുണ്ടിലെ ചെമ്പകം പൂത്തുവോ ആതിരാ താരമായ് മിന്നി ഞാൻ ഹെ ഹേ നനയുന്നുവോ പ്രണയങ്ങളിൽ ഹേ പുതയ്ക്കാൻ പൂവൽമെയ്യിലെ തേന്മുല്ല പൂക്കുമ്പോൾ (ഏതോ പൂനിലാക്കാലം...)