ഉം ഉം ഉം.. ഉം...ഉം ഉം... എന്തിന്നാ മിഴി പൂട്ടുന്നു ചുണ്ടിണ ചുംബിച്ചീടുമ്പോൾ നാണം കൊണ്ടെൻ നയനത്തിൻ കോണു ചുളുങ്ങിപ്പോകുന്നു വക്ഷസ്സിൽ കൈ ചെല്ലുമ്പോൾ വയ്യെന്നെന്തിനു തട്ടുന്നൂ വിതറും പൊട്ടിത്തരികൊണ്ടെൻ ഉടലിൽ ശീതം കേറുന്നു (എന്തിന്നാ മിഴി...)
കവിളത്തൊന്നു തിരുമ്മുമ്പോൾ കരമെന്തിന്നു പിടിക്കുന്നു കവിളത്തെന്തെന്നെല്ലാരും കളിയാക്കില്ലേ കാണുമ്പോൾ പുളകം കൊണ്ടു കിടക്കും ഞാൻ പുടവത്തുമ്പിൽ കൈ വെയ്ക്കേ കണ്ണെന്തിന്നു പറക്കുന്നു കമ്പിവിളക്കിൻ നാളത്തിൽ നാണക്കേടിതു വികൃതിത്തം കാണുകയില്ലേ വല്ലോരും നാണക്കേടോ...ഉം നാണക്കേടോ വേറാരീ നാമല്ലാതീ മണിമച്ചിൽ കമ്പി വിളക്ക് കെടുത്താവൂ കണ്ണുകളില്ലേ നമ്മൾക്കും
കമ്പിവിളക്കു കെടുത്തുമ്പോൾ കണ്ണാൽ കാണും നിന്നെ ഞാൻ ഉൾക്കണ്ണുകളും പൊട്ടിപ്പോയ് ഇക്കിളി വിതറി കൊല്ലും ഞാൻ അങ്ങനെയങ്ങനെ ... അങ്ങനെയങ്ങനെ നാമൊന്നിച്ചിക്കിളി കൊണ്ടു മരിക്കുമ്പോൾ കാതില്ലാതായ് തീരുന്നു കണ്ണില്ലാതായ് തീരുന്നു നാവില്ലാതായ് തീരുന്നു നാമൊന്നായ് തീരുന്നു
Movie/Album name: Orkuka Vallappozhum
Movie Summary: Orkuka Vallappozhum is a 2009 Malayalam film about an elderly man reflecting on his past relationships and the women he loved, told through memories triggered by a chance encounter.
Song Credits: Music composed by M. Jayachandran; lyrics by Gireesh Puthenchery; sung by K. J. Yesudas.
Musical Style: Melodic film ghazal-influenced semi-classical ballad with orchestral accompaniment.
Raga Details: Set predominantly in the Hamsadhwani raga scale (with characteristic ascent omitting the Madhyama), giving the melody its bright, wistful quality.
Key Artists Involved: M. Jayachandran (composer), Gireesh Puthenchery (lyricist), K. J. Yesudas (playback singer).
Awards & Recognition: Information not available.
Scene Context: The song unfolds as the aging protagonist reminisces about a lost love, with the melody accompanying his nostalgic recollection of a past romance.