ഏതോ ജനുവരി മാസം മനസ്സിലൊരീറൻ നിറമിഴി പോലെ ഒരു കൈക്കുമ്പിളിൽ നറുവെൺപൂവായ് ഇതൾ നേർത്തൊരോർമയായ് വന്നു നീ വെറുതെ ഏതോ ജനുവരി മാസം മനസ്സിലൊരീറൻ നിറമിഴി പോലെ
അന്നുനിൻ നിഴൽപോലുമെൻ മഴ ചാറുന്ന ചിറകിന്മേൽ ചാഞ്ഞു നിന്നു പിന്നെ നിൻ കനവാലെയെൻ വിരൽതേടുന്ന സ്വരമെല്ലാം കേട്ടു നിന്നു ഒരു മണിശലഭം സ്വയമുരുകുമൊരുയിരിൽ പറയാത്ത നൊമ്പരങ്ങൾ പങ്കിടാം ഇനിയേതോ ജനുവരി മാസം മനസ്സിലൊരീറൻ നിറമിഴി പോലെ
അന്നുനിൻ ചിരിപോലുമെൻ നുരയോലുന്ന കടലിന്മേൽ പെയ്തിറങ്ങീ പിന്നെ ഞാൻ ശ്രുതിയായ് നിൻ മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി ഇനിയൊരു നിമിഷം മലരണിയുമൊരുഷസ്സിൽ പുലർകാല സൂര്യനായ് വിരിഞ്ഞിടാം (ഏതോ ജനുവരി...)
Movie/Album name: Orkuka Vallappozhum
Sentence Summary:
A heartbroken man nostalgically recalls a January romance that ended in separation, expressing lingering longing and regret.
Song Credits:
- Song: Etho Januvary Maasam
- Movie/Album: Orkuka Vallappozhum (2009)
- Language: Malayalam
- Singer: M. G. Sreekumar
- Lyricist: Not available
- Music Composer: Not available
- Label: Not available
Musical Style:
Melancholic Malayalam film melody with soft orchestration, emphasizing pathos and nostalgia.
Raga Details:
Not available.
Key Artists Involved:
- Singer: M. G. Sreekumar
- Other artists: Not available.