സുഖദ സംഗീതം സുകൃത സംഗീതം ഞാൻ അറിയാതെ ഒഴുകും സംഗീതം അമര സംഗീതം അമൃത സംഗീതം എൻ ആത്മ നിവേദന ഗീതം അതിൽ ആയിരം ആയിരമിതളു വിടരുമൊരു മാനസ സാരസ മലരിനഴകിലൊരു ദേവത പാടിയ ശ്രുതിയിലുണരുമെൻ മന്ത്ര വിപഞ്ചിക തരള മധുരമായ് കവിത അതിനു പുതു മധുരിമയരുളി ജതികൾ അവയിലൊരു സുഖലയം അരുളി ഉദയ ഹൃദയം അതിൽ അരുണ ഹിമ മണികൾ വിതറിയ സ്വരമഴയായ്........
അനാദി ഈ ശ്രുതിസാഗരം ആനന്ദം ഈ സ്വര സാധകം ഋതുശലഭം ഈ മണ്ണിൻ ശ്രുതിഭേദം തേടുന്നു ധനും ധീം തന ത ധരാ ധനി ധനും ധീംതന ധാ ധര ധനി ധനും ധീംതന ധ ധര ധനി വസന്തങ്ങളേ കരളിലൊരു സുഗന്ധം തരൂ നി സ ഗ മ പ സ സ നി ത മ പ സാ നി ധ പ മ ഗ രി സ മതിമുഖര സ്വരോദാരമായ്
ലയഭരിത പരാഗം തരൂ പ മ ധ പ മ ധ പ മ ധ പ മധുര കല്യാണി നി ധ സ നി ധ സനി ധ സ നി നിറയും ആഭേരി സ ഗ മ പ ധ പ പ നി സ രി പ ഗാ ഗ മ പ ഗ മ പ ഗ മ പ ഗ മ പ ഗ പ മ പ മ പ ത മ പ ത മ പ ത മ പ ത പ ത പ ത പ ധ നി പ ധ നി പ ധ നി പ ധ നി ധ പ ധ നി സാ.............
സുഖദ സംഗീതം സുകൃത സംഗീതം ഞാൻ അറിയാതെ ഒഴുകും സംഗീതം അമര സംഗീതം അമൃത സംഗീതം എൻ ആത്മ നിവേദന ഗീതം സംഗീതം സംഗീതം സംഗീതം