Ee mara chillayil onnichirikkuvaan Porumo porumo ee nilaavil (ee mara..) Kaayamboo valliyil ulayaadan Porumo kannaa neela raavil (kaayaamboo..) Ee mara chillayil onnichirikkuvaan Porumo porumo ee nilaavil
Pakaram tharaamente manassile Ponnodakuzhalum thaaraattumee kannu neerum Kavilil thalodiyennum vilichunarthaam Raavin madiyil mayangumbol koottitharaam (kavilil..) Ee mara chillayil onnichirikkuvaan Porumo porumo ee nilaavil
Language: Malayalam
ഈ മരച്ചില്ലയില്‍ ഒന്നിച്ചിരിക്കുവാന്‍ പോരുമോ പോരുമോ ഈ നിലാവില്‍ (ഈ മരച്ചില്ലയില്‍.. x2) കായാമ്പൂവല്ലിയില്‍ ഊയലാടാന്‍ പോരുമോ കണ്ണാ നീലരാവില്‍ (കായാമ്പൂ..) ഈ മരച്ചില്ലയില്‍ ഒന്നിച്ചിരിക്കുവാന്‍ പോരുമോ പോരുമോ ഈ നിലാവില്‍
പകരം തരാമെന്റെ മനസ്സിലെ പൊന്നോടക്കുഴലും താരാട്ടുമീ കണ്ണുനീരും കവിളില്‍ തലോടിയെന്നും വിളിച്ചുണര്‍ത്താം രാവിന്‍ മടിയില്‍ മയങ്ങുമ്പോള്‍ കൂട്ടിരിക്കാം (കവിളില്‍..) ഈ മരച്ചില്ലയില്‍ ഒന്നിച്ചിരിക്കുവാന്‍ പോരുമോ പോരുമോ ഈ നിലാവില്‍
Movie/Album name: Kousthubham
Movie Summary: Kousthubham is a 2008 Malayalam film centered on the life and relationships of its protagonist, exploring themes of love, family, and emotional conflict set against a traditional Kerala backdrop.
Song Credits:
- Song: Ee Marachillayil
- Film: Kousthubham (2008)
- Language: Malayalam
Musical Style: Melodic, semi-classical-influenced film song typical of Malayalam cinema of the 2000s, with a gentle, reflective character.
Raga Details: Information not available.
Key Artists Involved: Specific singer, lyricist, and composer credits for this song are not reliably available.