En Jeevane

2008
Lyrics
Language: English

En jeevane nenchin thaalame
Arike anayumo theliyum naalamaay ? (en jeevane..)
Unarum pulariyil vidarum malarkalaay
Neeyen arikilaay varumo priyasakhee
En jeevane nenchin thaalame
Arike anayumo theliyum naalamaay

Kaanunnu njan nin swapnangale
Mattarum kanatha chithrangalaay (kaanunnu..)
Kelkkunnu njan nin mounangale
Snehathil aliyunna ragangalaay (kelkunnu..)
En jeevane nenchin thaalame
Arike anayumo theliyum naalamaay

Ariyathe orunaalil anuragamay
Kilivathiloram njan kathuninnu (ariyathe..)
Ariyamenikkaanu neeyengilum
Parayathe njan nilpoo kaathoramaay (ariyaa..) (en jeevane..)
Language: Malayalam

എന്‍ ജീവനേ നെഞ്ചിന്‍ താളമേ
അരികേ അണയുമോ തെളിയും നാളമായ്‌ ?(എന്‍ ജീവനേ..)
ഉണരും പുലരിയില്‍ വിടരും മലര്‍കളായ്‌
നീയെന്‍ അരികിലായ്‌ വരുമോ പ്രിയസഖീ
എന്‍ ജീവനേ നെഞ്ചിന്‍ താളമേ

കാണുന്നു ഞാന്‍ നിന്‍ സ്വപ്നങ്ങളേ
മറ്റാരും കാണാത്ത ചിത്രങ്ങളായ്‌ (കാണുന്നു..)
കേള്‍ക്കുന്നു ഞാന്‍ നിന്‍ മൗനങ്ങളേ
സ്നേഹത്തില്‍ അലിയുന്ന രാഗങ്ങളായ്‌
എന്‍ ജീവനേ നെഞ്ചിന്‍ താളമേ
അരികേ അണയുമോ തെളിയും നാളമായ്‌ ?

അറിയാതെ ഒരുനാളില്‍ അനുരാഗമായ്‌
കിളിവാതിലോരം ഞാന്‍ കാത്തുനിന്നു (അറിയാതെ..)
അറിയാമെനിക്കാണു നീയെങ്കിലും
പറയാതെ ഞാന്‍ നില്‍പ്പൂ കാതോരമായ്‌ (അറിയാ..) (എന്‍ ജീവനേ..)
En jeevane nenchin thaalame
Movie/Album name: Apoorva - The Rare School Days
Artists