എന്റെ പ്രണയത്തിൻ താജ്മഹാളിൽ വന്നുചേർന്നൊരു വനശലഭമേ..... എന്റെ പ്രണയത്തിൻ താജ്മഹാളിൽ വന്നുചേർന്നൊരു വനശലഭമേ എന്റെ യമുനതൻ തീരങ്ങളിൽ അറിയാതെകേഴുന്നവേഴാമ്പലേ... (എന്റെ പ്രണയത്തിൻ)
ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ ഒരുമാരിവിൽ പൂ..വായ് വിരിയും ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ ഒരുമാരിവിൽ പൂ..വായ് വിരിയും നീലനിലാ..മഴയിൽ ഈ ഷാജഹാൻ ഞാനണയും നീ മൂളുന്നരാഗത്തിൽ ഞാ...നൊഴുകും കഥയറിയാതെ പാടുന്ന ഗന്ധർവ്വനാകും .... എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ
വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ - പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ - പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം പ്രാണപ്രിയൻ നിനക്കായതിൽ മാതളപ്പൂ..വിതറാം നീ വിരൽതൊട്ടാൽതേങ്ങുന്നസാ..രംഗിയാവാം കഥയറിയാതെപാടുന്നപൂങ്കുയിലാവാം..... (എന്റെ പ്രണയത്തിൻ)