SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Etho Jalashankhil [F] 2008
Etho jalashankhil Kadalay nee nirayunnu Marubhoovil mazha neerthum Nanavay nee padarunnu Parayanay kazhiyathe Patharanay muthirathe Thira thookum neduveerppil Kadalazhum sruthiyayi veruthe.... veruthe Pathirakkattil ekayay Poymaranjuvo saurabham Ere nerthoree thennalil Ulakanalpookkal neeriyo Ekanthamam adarukalil Neerchalu pol ozhukivaroo Athmavile girinirayil Ninnullile veyil vitharoo Azhangaliloode neelum veray padarumo (etho...nanavay) Syamaravinte kaikalal Pelavangalee chillakal Dura tharaka jyothiyay Kannuneerkanam maykkumo Kathorkkuvan priyamozhi Swasangalal pothiyu nee Arakthamay sandhyakal Sbnehathuram marayukayay Kanamurivukalail himamay nee veezhumo (etho....veruthe) ഏതോ ജലശംഖിൽ കടലായ് നീ നിറയുന്നു മരുഭൂവിൽ മഴനീർത്തും നനവായ് നീ പടരുന്നു പറയാനായ് കഴിയാതെ പകരാനായ് മുതിരാതെ തിര തൂകും നെടുവീർപ്പിൻ കടലാഴം ശ്രുതിയായി വെറുതേ വെറുതേ പാതിരാക്കാറ്റിൽ ഏകയായ് പോയ് മറഞ്ഞുവോ സൗരഭം ഏറെ നേർത്തൊരീ തെന്നലിൽ ഉൾക്കനൽ പൂക്കൾ നീറിയൊ ഏകാന്തമാമടരുകളിൽ നീർച്ചാലു പോൽ ഒഴുകി വരൂ ആത്മാവിലെ ഗിരിനിരയിൽ നിന്നുള്ളിലെ വെയിൽ വിതറൂ ആഴങ്ങളിലൂടെ നീളും വേരായ് പടരുമോ ഏതോ ജലശംഖിൽ കടലായ് നീ നിറയുന്നു ശ്യാമരാവിന്റെ കൈകളായ് പേലവങ്ങളീ ചില്ലകൾ ദൂര താരക ജ്യോതിയാം കണ്ണുനീർക്കണം മായ്ക്കുമോ കാതോർക്കുവാൻ പ്രിയമൊഴി ശ്വാസങ്ങളാൽ പൊതിയു നീ ആരക്തമായ് സന്ധ്യകൾ സ്നേഹാതുരം മറയുകയോ കാണാമുറിവിൽ ഹിമമായ് നീ വീഴുമോ ഏതോ ജലശംഖിൽ കടലായ് നീ നിറയുന്നു
Movie/Album name: My Mothers Laptop
Sentence Summary: A young boy navigates the emotional distance from his work-absorbed mother by finding warmth and connection through her laptop, discovering a world of stories and songs that fill the void.
Song Credits: Music by M. Jayachandran; lyrics by Vayalar Sarath Chandra Varma; sung by [female vocalist as per film credits] (the "[F]" denotes the female version).
Musical Style: Melodic, semi-classical-flavored film song with a gentle, lullaby-like quality suited to a children's/emotional film.
Raga Details: Information not available.
Key Artists Involved: Composer M. Jayachandran; lyricist Vayalar Sarath Chandra Varma.
Awards & Recognition: Information not available.
Scene Context: Information not available.
Artists