ഒരുവട്ടം കണ്ടാല്‍ പലവട്ടം ചെല്ലാന്‍ നെഞ്ചോരമാരാരോ എന്നോടു ചൊല്ലുന്നു..(2) മനസ്സിന്റെ മേട്ടില്‍ നൊയമ്പുള്ള നാളില്‍ വിളിക്കുന്നുവോ നീ അയ്യനെ.... നിന് ശംഖൊലി ചേരും നേരം നെഞ്ചില്‍ തുളസിപ്പൂ ചൂടി ഞാന്‍.. നിന് മണി സ്വനം ചിലം കിലുങ്ങുന്നു മനം സ്വയം വരാനിറങ്ങുന്നു നിന് മണി സ്വനം ചിലം കിലുങ്ങുന്നു മനം സ്വയം വരാനിറങ്ങുന്നു കാണാനായ് സ്വാമിയെ...... സ്വാമിയെ....സ്വാമിയെ...സ്വാമിയെ.... സ്വാമിയെ.......... (കരിമുഖദേവാ....)
Movie/Album name: Swarnnam
Movie Summary: Swarnnam (2008) is a Malayalam film centered on the lives and struggles of workers in the gold trade/industry, exploring their relationships and hardships.
Song Credits: "Ekadantham" — from the film Swarnnam (2008).
Scene Context: Not available.
Note: Detailed information on this song's musical style, raga, key artists, awards, and scene context is not available.