കണ്മണിയേ പുണ്യം നീ എന്നുയിരേ നാളുകളായ് തേടുന്നേ ഇളം കുരുന്നേ (2) കുഞ്ഞേ നീയോ മാറിൽ ചേരാനെന്നും മൗനം പാടുന്നുണ്ടേ തനിയേ കുഞ്ഞിക്കാലോ കാണാൻ വയ്യാതോരോ ദുഃഖം ദൂരെ മായാൻ വാ കണ്ണേ പൊന്നേ നീ (ലാലീ ഹേയ് ലാലീ...)
പതിവായ് മുഖമോ കണിയാകാം എൻ മിഴിയോ പുതിയ ചേലണിയേ കനവിൽ മഴവിൽക്കലയോടേ നിറമെഴുതും കരളോ പൂവണിയേ ഉണ്ണി പിറന്നേ കളമൊഴിയേ മകയിരനാളോ തിരി തെളിയേ കണിമലരേ നീ തുയിലുണരേ ആരോമൽ വാവേ നീ ഉരുകിയ നെഞ്ചിൽ കുളിരണിയേ പുതിയൊരു കൊഞ്ചൽ കരകവിയേ കുയിലുകളേ പാടൂ കൂടേ (ലാലീ ഹേയ് ലാലീ...)
വെയിലും മഴയും പല നാളിൽ നറുമലരിൻ കവിളിൽ വീണലിയെ കളിയും ചിരിയും മിഴിനീരും തെളിമണലിൻ വഴിയിൽ പോയ് മറയേ ഉണ്ണി വളർന്നേ കിളിമകളേ അരിയ കുറുമ്പിൻ പുലരികളിൽ അരമണി മിന്നി കുരുവികളേ അമ്പാടിത്തെല്ലേ നീ കുടുകുടെയോടും പടവുകളിൽ തളയുടേ നാദം തൊടി നിറയെ മയിലുകളേ ആടൂ നീളേ (ലാലീ ഹേയ് ലാലീ...)
Movie/Album name: Annan Thampi
Movie Summary: Annan Thampi is a 2008 Malayalam action-comedy about twins separated at birth—one raised as a fearless thug (Thampi) and the other as a police officer (Annan)—who eventually reunite to fight a common enemy.
Song Credits: Sung by K. J. Yesudas; composed by Alex Paul; lyrics by Vayalar Sarath Chandra Varma.
Musical Style: Melodic devotional-flavored film song with soft orchestration, blending classical-inspired melody with light film accompaniment.
Raga Details: Not officially documented; the tune carries a devotional/bhakti feel often associated with ragas like Kalyani or Shankarabharanam, but no confirmed raga attribution is available.
Key Artists Involved: Composer Alex Paul; lyricist Vayalar Sarath Chandra Varma; singer K. J. Yesudas; featured in the film featuring Mammootty.
Awards & Recognition: No specific awards documented for this song.
Scene Context: A devotional/emotional song in the film, typically picturized in a temple or prayer setting reflecting the character's reverence and inner devotion.