Nin chandamo mukulamaay viriyavae En chinthayil thirakalao niraye Thanuppinte theerangalil Kithakkunna kaattaanu nee Thenulla kumbhangale Merukkunna vantaanu nee (nandakaeliyilo ..)
Nin gandhamen sirakale pathiye En youvanam lahariyaay arike Iruttinte paalangalil kuthikkunna Theevandi nee neelunna Yaamangalil karuthin kinavalli nee (nandakaeliyilo..)
Language: Malayalam
ഈ രാവില്‍ വീഞ്ഞും നീയും ഈ മാറില്‍ തേയും ഈയും
നന്ദകേളിയിലൊ വിടരും ഞരമ്പുകളേ രാസലീലകള്‍ ആടിവന്നൊരു കാമവല്ലികളേ ചൊരകൊണ്ടൊരു ചുംബനക്കുറി എറ്റുവാങ്ങിയ നേരമിന്നൊരു നെഞ്ചില്‍ താളം തട്ടുമ്പോള്‍ ഈ രാവില്‍ വീഞ്ഞും നീയും ഈ മാറില്‍ തേയും ഈയും
നിന്‍ ചന്ദമോ മുകുളമായ് വിരിയേ എന്‍ ചിന്തയില്‍ തിരകളോ നിറയേ തണുപ്പിന്റെ തീരങ്ങളില്‍ കിതക്കുന്ന കാറ്റാണു നീ തെനുള്ള കുംഭങ്ങളേ മെരുക്കുന്ന വണ്ടാനു നീ (നന്ദകേളിയിലൊ ..)
നിന്‍ ഗന്ധമെന്‍ സിരകളെ പതിയേ എന്‍ യൗവനം ലഹരിയായ് അരികേ ഇരുട്ടിന്റെ പാളങ്ങളില്‍ കുതിക്കുന്ന തീവണ്ടി നീ നീളുന്ന യാമങ്ങളില്‍ കരുത്തിന്‍ കിനാവള്ളി നീ (നന്ദകേളിയിലൊ..)
ഈ രാവില്‍ വീഞ്ഞും നീയും ഈ മാറില്‍ തേയും ഈയും (നന്ദകേളിയിലൊ..)
Movie/Album name: Mulla
Sentence Summary: Mulla (2008) is a Malayalam romantic action film about a young man, Mulla (Dileep), who is in love with a girl named Lachi (Meera Nandan) and becomes entangled in a world of crime and conflict while trying to protect her and those he cares about.
Song Credits:
- Song: Ee Raavil
- Film: Mulla (2008)
- Music: Vidyasagar
- Lyrics: Vayalar Sarath Chandra Varma
- Singers: K. S. Chithra, Shankar Mahadevan (as credited in the film's soundtrack)
Musical Style: Melodic romantic duet with orchestral-lite arrangements, characteristic of Vidyasagar's contemporary Malayalam film score—blending soft melody with light percussion and strings.
Raga Details: Not publicly documented/available.
Key Artists Involved:
- Composer: Vidyasagar
- Lyricist: Vayalar Sarath Chandra Varma
- Singers: K. S. Chithra, Shankar Mahadevan
- Director: Lal Jose
- Lead actors: Dileep, Meera Nandan