Ee Puzhayora

2007
Lyrics
Language: English

Ee puzhayorappunchakalum...
Ee pul medukalum...
Ee puzhayorappunchakalum...
Ee pul medukalum...
Pookkaalam kaathukidakkum
Thaazhavarayum thakidikalum
Ningalkkaay nediyedukkaan
Poraattathin arumakale....
(ee puzhayora....)

Ee periyaarukalum ee theerakkaadukalum
Thokkum thodiyum manimedakalum
Kannikalum kanikalumellaam
Ningalkkaay nediyedukkaan
Pularikkarumaadikale...
(ee puzhayora....)

Innale nashtappettathu muzhuvan
Innippol nediyedukkaan
Pettammaykkarumakalaay
Vannu pirannavare....
(innale...)
Poraattathin manassukale
Poruka...poruka...poruka.....
(ee puzhayora....)
Language: Malayalam

ഈ പുഴയോരപ്പുഞ്ചകളും...
ഈ പുല്‍മേടുകളും...
ഈ പുഴയോരപ്പുഞ്ചകളും...
ഈ പുല്‍മേടുകളും...
പൂക്കാലം കാത്തുകിടക്കും
താഴ്വരയും തകിടികളും
നിങ്ങള്‍ക്കായ് നേടിയെടുക്കാന്‍
പോരാട്ടത്തിന്‍ അരുമകളേ....
(ഈ പുഴയോര....)

ഈ പെരിയാറുകളും ഈ തീരക്കാടുകളും
തോക്കും തൊടിയും മണിമേടകളും
കന്നികളും കനികളുമെല്ലാം
നിങ്ങള്‍ക്കായ് നേടിയെടുക്കാന്‍
പുലരിക്കരുമാടികളേ.....
(ഈ പുഴയോര....)

ഇന്നലെ നഷ്ടപ്പെട്ടതു മുഴുവന്‍
ഇന്നിപ്പോള്‍ നേടിയെടുക്കാന്‍
പെറ്റമ്മയ്ക്കരുമകളായ്
വന്നു പിറന്നവരേ....
(ഇന്നലെ...)
പോരാട്ടത്തിന്‍ മനസ്സുകളേ
പോരുക...പോരുക...പോരുക....
(ഈ പുഴയോര....)
Movie/Album name: AKG
Artists