En kanavilunarum alasamalasam Nin kalamozhiyo Nin karalilozhukum kalichirikalil En narumozhiyo Mozhi mottukale malaraavukayo Malarallikale madhu choodukayo Ee neram vannaal ullinnullil Njaanaano..
Nin mizhimunakalo ozhukumalayaay En thalirudalil En pranayamadhuram thazhuki mazhayaay Nin chodiyinayil Mrudu chumbanamo kuliraavukayo Pakaram tharuvaan kothi koodukayo Ee naalil neeyum njaanum Cherum chelaano...
എൻ കനവിലുണരും അലസമലസം നിൻ കളമൊഴിയോ... നിൻ കരളിലൊഴുകും കളിചിരികളിൽ എൻ നറുമൊഴിയോ... മൊഴി മൊട്ടുകളേ മലരാവുകയോ... മലരല്ലികളേ മധു ചൂടുകയോ... ഈ നേരം വന്നാൽ ഉള്ളിന്നുള്ളിൽ ഞാനാണോ.......
നിൻ മിഴിമുനകളോ ഒഴുകുമലയായ് എൻ തളിരുടലിൽ.. എൻ പ്രണയമധുരം തഴുകി മഴയായ് നിൻ ചൊടിയിണയിൽ... മൃദുചുംബനമോ കുളിരാവുകയോ.. പകരം തരുവാൻ കൊതികൂടുകയോ.. ഈ നാളിൽ നീയും ഞാനും ചേരും ചേലാണോ....