Priyasakhi nin ponmukham ithalidum ponnaambal Ithalile madhu theduvaan madhupanaay neeyille En malare maadhuryame neeyozhukoo en jeevanil En ninavukalaniyum orazhakaay nee Vannu thazhukumbol melle melle urukum njaan Ee podimanju pozhiyunna thaazhvarayil Njaan manikkonna kilukkunna kaattaakum (enikku paaduvaan)
Mizhikalil paralmeenukal mozhikalil paalnilaavu En manam swara sangamam njaan verum maniveena Nin veenaa naadangalil njaanallo devaamritham Nee ilam mulamkaadinte thanalaayaal Njaan kunu kunu chirakulla kiliyaakum Nee kalamulam thandile mozhiyaayaal Njaan vasanthangalaniyunna thaliraakum Mmm....o... (enikku paaduvaan)
Language: Malayalam
എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍ ഒരേ വര്‍ണ്ണം ഒരേ സ്വപ്നം ഒരേ രാഗം മനസ്സൊരു തീരാമോഹത്തിന്‍ തിരയായി മാറുന്നു (എനിക്കു പാടുവാന്‍)
പ്രിയസഖി നിന് പൊന്മുഖം ഇതളിടും പോന്നാമ്പല്‍ ഇതളിലെ മധു തേടുവാന്‍ മധുപനായി നീയില്ലേ എന്‍ മലരേ മാധുര്യമേ നീയൊഴുകൂ എന്‍ ജീവനില്‍ എന്‍ നിനവുകളണിയും ഒരഴകായി നീ വന്നു തഴുകുമ്പോള്‍ മെല്ലേ മെല്ലേ ഉരുകും ഞാന്‍ ഈ പൊടിമഞ്ഞു പൊഴിയുന്ന താഴ് വരയില്‍ ഞാന്‍ മണിക്കൊന്ന കിലുക്കുന്ന കാറ്റാകും (എനിക്കു പാടുവാന്‍)
Movie Summary:Parayaam (2006) is a Malayalam film about a young man from a humble background who pursues his passion for music against family and social pressures.
Song Credits: Song: "Eniku Paaduvan"; Film: Parayaam (2006); Language: Malayalam.
Musical Style: Melodic film song (film score/playback) with a devotional-tinged, soulful quality.