Guruvayoor kannan maruvaakkilothi Kurooramma pandenne Kalathiladachappol vaalsalya kari purandennu Ennaalumennaalum ente nirathinu Aayiram azhakundennu (enthe kannanu... )
Language: Malayalam
(പു) എന്തേ കണ്ണനു കറുപ്പു നിറം എന്തേ കണ്ണനിത്ര കറുപ്പു നിറം കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ ശ്യാമരാധേ ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ എന്തേ കണ്ണനു കറുപ്പു നിറം
(സ്ത്രീ) എന്തേ കണ്ണനിത്ര കറുപ്പു നിറം കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ (പു) ശ്യാമരാധേ ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ എന്തേ കണ്ണനു കറുപ്പു നിറം
(പു) ഗുരുവായൂര്‍കണ്ണന്‍ മറുവാക്കിലോതി കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍ വാത്സല്യക്കരി പുരണ്ടെന്നു് (ഗുരുമായൂര്‍കണ്ണന്‍) എന്നാലുമെന്നാലും എന്‍റെ നിറത്തിനു് ആയിരം അഴകുണ്ടെന്നു് (2) (എന്തേ കണ്ണനു) (സ്ത്രീ) എന്തേ കണ്ണനു കറുപ്പു നിറം