Guruvaayur kannan maruvaakkilothi Kurooramma pandenne kalathiladachappol Vaalsalya kari purandennu Ennaalumennaalum ente nirathinu Aayiram azhakundennu (2) (enthe kannanu)
Language: Malayalam
എന്തേ കണ്ണനു കറുപ്പു നിറം
എന്തേ കണ്ണനു കറുപ്പു നിറം എന്തേ കണ്ണനിത്ര കറുപ്പു നിറം കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ ശ്യാമരാധേ ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ എന്തേ കണ്ണനു കറുപ്പു നിറം