Ente khalbile vennilaavu nee nalla paattukaaraa Thattamittu njaan kaathuvachoren mullamottiloorum Atharonnu vende.. atharonnu vende Ente koottukaaraa sulthaante chelukaaraa Sulthaante chelukaara
Thottu meettuvaan ulla thanthrikal.... Thottu meettuvaan ulla thanthrikal pottumenna pole Thottaduthu nee ninnuvenkilum kai thodaanjathenthe Laalanangalil mooluvaan kai thaalamittonnu paaduvaan (2) Ethra vattamen kaalchilankakal melle konchiyenno
Ente khalbile vennilaavu nee nalla paattukaaraa Thattamittu njaan kaathuvachoren mullamottiloorum Athoronnu vende.. atharonnu vende Ente koottukaaraa sulthaante chelukaaraa
Ente khalbile vennilaavu nee nalla paattukaaraa Thattamittu njaan kaathuvachoren mullamottiloorum Athoronnu vende.. atharonnu vende Ente koottukaaraa sulthaante chelukaaraa
Language: Malayalam
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ .. അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ
നിന്റെ പുഞ്ചിരി പാലിനുള്ളിലെ ... നിന്റെ പുഞ്ചിരി പാലിനുള്ളിലെ പഞ്ചസാരയാവാന്‍ നിന്റെ നെഞ്ചിലെ ദഫുമുട്ടുമായ് എന്നുമെന്റെയാവാന്‍ ഒപ്പനയ്ക്കു നീ കൂടുവാന്‍ മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍ (2) എന്തു മാത്രമെന്നാഗ്രഹങ്ങളെ മൂടി വച്ചുവെന്നോ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ .. അത്തറൊന്നു വേണ്ടേ എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ
തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍ .... തൊട്ടു മീട്ടുവാന്‍ ഉള്ള തന്ത്രികള്‍ പൊട്ടുമെന്ന പോലെ തൊട്ടടുത്തു നീ നിന്നുവെങ്കിലും കൈ തൊടാഞ്ഞതെന്തേ ലാളനങ്ങളില്‍ മൂളുവാന്‍ കൈ താളമിട്ടൊന്നു പാടുവാന്‍ (2) എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍ മെല്ലെ കൊഞ്ചിയെന്നോ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ, അത്തറൊന്നു വേണ്ടേ... എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍ മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ, അത്തറൊന്നു വേണ്ടേ... എന്റെ കൂട്ടുകാരാ സുല്‍ത്താന്റെ ചേലുകാരാ