(m) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
(f) പ്രിയനാഥാ നിന്‍ പൊന്മുഖം ഇതളിടും പോന്നാമ്പല്‍ (m) ഇതളിലെ മധു തേടുവാന്‍ മധുപനായി നീയില്ലേ (f) എന്‍ മലരേ മാധുര്യമേ നീയൊഴുകൂ എന്‍ ജീവനില്‍ (m) എന്‍ നിനവുകളണിയും ഒരഴകായി നീ (f) ഈ തുടിമഞ്ഞു പൊഴിയുന്ന താഴ് വരയില്‍
(m) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ (f) മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
(m) മിഴികളില്‍ പരല്‍മീനുകള്‍ മൊഴികളില്‍ പാല്‍നിലാവ് (f) നിന്മനം സ്വരസംഗമം ഞാന്‍ വെറും മണ്‍വീണാ (m) നിന്‍ വീണാ നാദങ്ങളില്‍ ഞാനല്ലോ ദേവാമൃതം (f) നീ ഇളംമുളം കാടിന്‍റെ തണലായാല്‍ (m) നീ കളമുളം തണ്ടിലെ മൊഴിയായാല്‍
(f) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ (m) മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍ (f) ഒരേ വര്‍ണ്ണം ഒരേ സ്വപ്നം ഒരേ ദാഹം (m) മനസ്സൊരു തീരാമോഹത്തിന്‍ തിരയായി മാറുന്നു
(d) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ
Priya naatha nin poomugham ithalidum ponaambhal Ithalilae madhu thaeduvaan madhupanai nee ille Thaen malarae maathuryamae Nee ozhuku en jeevanil En ninavukal aniyumor azhakai nee Vannu thazhukumbol mellae mellae urukum njan Ee thudi manju pozhiyumoru thaazhvarayil Njan manithulli kilukkunna kaatakum (enikku paaduvaan ...)
Mizhikalil paral meenukal mozhikalil paal nilaavo Nin manam swara sangamam njan verum man veena Nin veena naadhangalil njan allo devamrutham Nee ilamulam kaadinte thanalaayaal Njan kunu kunae chirakulla kiliyaakum Nee kalamulam thandile mozhiyaayal Njan vasanthangal aniyunna thaliraakum…ohhh (enikku paaduvaan ...)
Language: Malayalam
(m) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍ ഒരേ വര്‍ണ്ണം ഒരേ സ്വപ്നം (f) ഒരേ ദാഹം മനസ്സൊരു തീരാമോഹത്തിന്‍ തിരയായി മാറുന്നു
(m) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ (d)മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
(f) പ്രിയനാഥാ നിന്‍ പൊന്മുഖം ഇതളിടും പോന്നാമ്പല്‍ (m) ഇതളിലെ മധു തേടുവാന്‍ മധുപനായി നീയില്ലേ (f) എന്‍ മലരേ മാധുര്യമേ നീയൊഴുകൂ എന്‍ ജീവനില്‍ (m) എന്‍ നിനവുകളണിയും ഒരഴകായി നീ വന്നു തഴുകുമ്പോള്‍ മെല്ലേ മെല്ലേ ഉരുകും ഞാന്‍ (f) ഈ തുടിമഞ്ഞു പൊഴിയുന്ന താഴ് വരയില്‍ ഞാന്‍ മണിത്തുള്ളി കിലുക്കുന്ന കാറ്റാകും
(m) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ (f) മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍
(f) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ (m) മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍ (f) ഒരേ വര്‍ണ്ണം ഒരേ സ്വപ്നം ഒരേ ദാഹം (m) മനസ്സൊരു തീരാമോഹത്തിന്‍ തിരയായി മാറുന്നു
(d) എനിക്കു പാടുവാന്‍ മഴവില്‍തംബുരു മീട്ടി വന്നു നീ മധുര നൊമ്പര പ്രണയപ്പൂവായി പൂത്തു നിന്നു ഞാന്‍