♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,. ഏതോ രാത്രിമഴ മൂളിവരും പാട്ട് പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട് എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട് കണ്ണീരിന് പാടത്തും നിറമില്ലാ രാവത്തും ഖല്ബിലു കത്തണ പാട്ട് പഴം പാട്ട് // ഏതോ രാത്രിമഴ....................// ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
കായലിന് കരയിലെ തോണി പോലെ കാത്തു ഞാന്‍ നില്ക്കയായ് പൂങ്കുരുന്നേ പെയ്യാമുകിലുകള്‍ വിങ്ങും മനസ്സുമായി മാനത്തെ സൂര്യനെ പോലെ കനല് പോലെ // ഏതോ രാത്രിമഴ....................// ♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.♪,.,♫.,.
സങ്കടക്കയലിനും സാക്ഷിയാവാം കാലമാം ഖബറിടം മൂടി നില്ക്കാം നേരിന് വഴികളില്‍ തീരാ യാത്രയില്‍ നീറുന്ന നിന് നിഴല്‍ മാത്രം എനിക്കെന്നും // ഏതോ രാത്രിമഴ....................//
Movie/Album name: Bus Conductor
Movie Summary:Bus Conductor (2005) is a Malayalam film starring Jayaram and Mamta Mohandas, centered on a bus conductor navigating personal struggles and relationships.
Song Credits:
- Song: "Etho Raathri" (Female version)
- Movie: Bus Conductor (2005)
- Music: M. Jayachandran
- Lyrics: Kaithapram Damodaran Namboothiri
- Singer: K. S. Chithra
Musical Style: Melancholic melodic film song (soft romantic pathos).
Raga Details: Information not available.
Key Artists Involved: M. Jayachandran (composer), Kaithapram (lyricist), K. S. Chithra (playback singer).