En swaasame en nenchile En jeevanil njaan maathrame Ee janmavum varum janmavum Nin koodave man veenayaay Thaalolamaay thaaraattuvaan (en swaasame....)
Kavithayaay varikayen pranayaraagangalil hoy Oh..unaruken tharalamaam hridaya thaalangalil hoy Enteyee nenchile ponmalar manchalil Neeyurangeeduvaan njanaini paadidaam En swapnam en swarggam nin mizhikalil (en swaasame....)
Oru kudam kulir tharum makaramaasakkili hoy Oh.. niranilaa kudavumaay varika neeyambili hoy Keliyaadiduvaan ee nilaatheerangal Eenamekeeduvaan ee mulamkaadukal Thillaanayaadoo nee en sirakalil (en swaasame....)
Language: Malayalam
എൻ ശ്വാസമേ എൻ നെഞ്ചിലെ എൻ ജീവനിൽ ഞാൻ മാത്രമേ ഈ ജന്മവും വരും ജന്മവും നിൻ കൂടവേ മൺവീണയായ് താലോലമായ് താരാട്ടുവാൻ (എൻ ശ്വാസമേ...)
കവിതയായ് വരികയെൻ പ്രണയരാഗങ്ങളിൽ ഹോയ് ഓ... ഉണരുകെൻ തരളമാം ഹൃദയ താളങ്ങളിൽ ഹോയ് എന്റെയീ നെഞ്ചിലെ പൊൻമലർ മഞ്ചലിൽ നീയുറങ്ങീടുവാൻ ഞാനിനി പാടിടാം എൻ സ്വപ്നം എൻ സ്വർഗ്ഗം നിൻ മിഴികളിൽ (എൻ ശ്വാസമേ...)
ഒരു കുടം കുളിർ തരും മകരമാസക്കിളി ഹോയ് ഓ...നിറനിലാ കുടവുമായ് വരിക നീയമ്പിളി ഹോയ് കേളിയാടിടുവാൻ ഈ നിളാതീരങ്ങൾ ഈണമേകീടുവാൻ ഈ മുളംകാടുകൾ തില്ലാനയാടൂ നീ എൻ സിരകളിൽ (എൻ ശ്വാസമേ...)