Ee puzhyaum kulirkattum manchodum malarkaavum Maanodum thazhvarayum ormayile maramarangal Ormayile maramarangal�.aaa�aaa��aaa�aaaa Aa aa aaaa aaa aaa aaa aaa�..
Language: Malayalam
�aa aa aaaa aaa aaa aaa aaa aaa aaaa
ഈ പുഴയും കുളിര്‍കാറ്റും മാഞ്ചോടും മലര്‍ക്കാവും മാനോടും താഴ്വരയും ഓര്‍മ്മയിലെ മര്‍മ്മരങ്ങള്‍ (ഈ...)
കഴിഞ്ഞ നാളിലെ വഴിയില്‍ കൊഴിഞ്ഞ പീലികള്‍ പെറുക്കി മിനുക്കുവാന് തലോടുവാന്‍ മനസ്സിലെന്തൊരു മോഹം എത്ര സുന്ദരലിപികള്‍, അതി- ലെത്ര നൊമ്പരകൃതികള്‍... (ഈ...)
തുറന്ന വാതിലിലൂടെ കടന്നു വന്നൊരു മൈന പറന്നുവോ അകന്നുവോ മാനത്തിന്നൊരു മൗനം എത്രയെത്ര അഴക്, അതി- ലെത്ര വര്‍ണ്ണച്ചിറക്... (ഈ...)
Movie/Album name: Mayookham
Movie Summary: Mayookham (2005) is a Malayalam drama directed by Hariharan, centered on the life and emotional struggles of a young woman named Mayookham and her relationships within a rural community.
Song Credits:
- Song: "Ee Puzhayum"
- Movie: Mayookham (2005)
- Lyricist: S. Ramesan Nair (commonly credited)
- Music Composer: M. Jayachandran
- Singer: K. S. Chithra (female version) / playback details vary by version
Musical Style: Melodic semi-classical Malayalam film song with a gentle, flowing tempo evoking the imagery of a river.
Raga Details: Information not available.
Key Artists Involved:
- Director: Hariharan
- Music Director: M. Jayachandran
- Lyricist: S. Ramesan Nair
- Playback Singer: K. S. Chithra