Kaayalin karayile thoni pole Kathu njan nilkaiyaai poonkurunne Peyyaa mukilukal vingum manasumai Manathe sooryane pole Kanal pole (etho rathri mazha...)
ഏതോ രാത്രിമഴ മൂളിവരും പാട്ട് പണ്ടേ പണ്ടു തൊട്ടെന്നുള്ളിലുള്ള പാട്ട് എന്നും ചായുറക്കി പാടിത്തരും പാട്ട് ഓരോരോര്‍മ്മകളില്‍ ഓടിയെത്തും പാട്ട് കണ്ണീരിന്‍ പാടത്തും നിറമില്ലാ രാവത്തും ഖല്‍ബിലു കത്തണ പാട്ട് പഴം പാട്ട് // ഏതോ രാത്രിമഴ....................//
കായലിന്‍ കരയിലെ തോണി പോലെ കാത്തു ഞാന്‍ നില്‍ക്കയായ് പൂങ്കുരുന്നേ പെയ്യാമുകിലുകള്‍ വിങ്ങും മനസ്സുമായി മാനത്തെ സൂര്യനെ പോലെ കനല്‍ പോലെ // ഏതോ രാത്രിമഴ....................//
സങ്കടക്കയലിനും സാക്ഷിയാവാം കാലമാം ഖബറിടം മൂടി നില്‍ക്കാം നേരിന്‍ വഴികളില്‍ തീരാ യാത്രയില്‍ നീറുന്ന നിന്‍ നിഴല്‍ മാത്രം എനിക്കെന്നും // ഏതോ രാത്രിമഴ....................//