തങ്കക്കിനാവിന്റെ കളിവള്ളമേറി കരളിന്റെ കരളായ പുതുമാരന് വന്നാല്‍ ആദ്യം നീയെന്തു ചെയ്യും - മണിയറിയില്‍ അവനോടെന്തു നീ കാതില്‍ കൊഞ്ചിച്ചൊല്ലും മറ്റാരും കാണാതെ മറ്റാരും കേള്‍ക്കാതെ ഖല്ബായ ഖല്‍ബിനു നീയിന്നെന്തു നല്‍കും ബീവി പറയാനെന്തിനു നാണം മൈക്കണ്ണിയാളേ (ഏഴാം)
ബദറുല്‍മുനീറിന്റെ ബദലായ ഗാനം ഹുസുനുല്‍ജമാലിന്റെ ഉയിരായ ഗാനം ഒമര്‍ ഖയാമിന്റെ ഭാവന നെയ്തെടുത്ത ഓമലാളിന് ഓമനപ്പാട്ടിന്റെ ഈണം നിനക്കായ് പാടുമ്പോള്‍ അഴകായ് പാടുമ്പോള്‍ കരിവളക്കൈയ്യടിക്കടീ ഒപ്പനപ്പാട്ടിന്റെ റാണീ പരവശമെന്തിനു പെണ്ണേ പാതിരാപ്പൂവേ (ഏഴാം)
Movie/Album name: Daivanaamathil
Sentence Summary:Daivanaamathil (2005) is a Malayalam film set against a coastal/beach backdrop involving a love story and family drama, with music by M. Jayachandran.
Song Credits: "Ezhaam Baharinte" — Film: Daivanaamathil (2005); Music: M. Jayachandran; Lyrics: Gireesh Puthenchery; Playback: K. J. Yesudas (and/or K. S. Chithra as applicable).
Musical Style: Melodic film song in the Malayalam light-classical/ghazal-influenced vein typical of M. Jayachandran's 2000s compositions — gentle, lyrical, and semi-classical in phrasing.
Raga Details: Not reliably documented; the melody is generally noted for its soft, semi-classical melodic contour rather than a specified raga.
Key Artists Involved: Composer M. Jayachandran; lyricist Gireesh Puthenchery; playback singer(s) K. J. Yesudas / K. S. Chithra (per credits); film directed by Suresh Unnithan.
Awards & Recognition: Not specifically documented for this song.
Scene Context: Not reliably documented; the song appears in the film's narrative as a melodic/emotional sequence.