Kuttikkurumpukaari penne Ninne njaan mohichu poyathaananne.... Ohh....kuttikkurumpukaari penne Ninne njaan mohichu poyathaananne.... Ini varavelppaay en kanavukalil Naru malar vidarum kaalam Ee kulir manjil oru thaliraniyum sukhamariyum kaalam Ini madhuram nukarum kaalam En priye...en priye...pranaya mazhayaay nee Omale jeevanil pranaya pournnamiyaay
Muthe innarikil nee vannu Ennullil minnum kinaakkathir choodi Oh....muthe innarikil nee vannu Ennullil minnum kinaakkathir choodi Thoomazhayaayi ennil nirayunnu Nin mizhiyile mohangal Punchiri nirayum nin chodiyithalil Oru paribhavam uthirunnuu Ini neeyum njaanum maathram...... (en priye....)
Language: Malayalam
എന്‍ പ്രിയേ....എന്‍ പ്രിയേ... പ്രണയമഴയായ് നീ ഓമലേ.... ജീവനില്‍ പ്രണയപൌര്‍ണ്ണമിയായ് ഹേയ്...ലോലഭാവനയില്‍ പ്രാണസംഗമമായ് ഓ....നീ വരും വഴിയില്‍ രാഗചന്ദ്രികയായ്........ എന്‍ പ്രിയേ...എന്‍ പ്രിയേ...പ്രണയമഴയായ് നീ ഓ ...ഓമലേ....ജീവനില്‍ പ്രണയപൌര്‍ണ്ണമിയായ്
കുട്ടിക്കുറുമ്പുകാരിപ്പെണ്ണേ.... നിന്നെ ഞാന്‍ മോഹിച്ചു പോയതാണന്നേ.... ഓ....കുട്ടിക്കുറുമ്പുകാരിപ്പെണ്ണേ.... നിന്നെ ഞാന്‍ മോഹിച്ചു പോയതാണന്നേ.... ഇനി വരവേല്‍പ്പായ് എന്‍ കനവുകളില്‍ നറുമലര്‍ വിടരും കാലം ഈ കുളിര്‍മഞ്ഞില്‍ ഒരുതളിരണിയും സുഖമറിയും കാലം ഇനി മധുരം നുകരും കാലം.... എന്‍ പ്രിയേ...എന്‍ പ്രിയേ...പ്രണയമഴയായ് നീ ഓമലേ.... ജീവനില്‍ പ്രണയപൌര്‍ണ്ണമിയായ്
മുത്തേ ഇന്നരികില്‍ നീ വന്നു എന്നുള്ളില്‍ മിന്നും കിനാക്കതിര്‍ ചൂടി ഓ....മുത്തേ ഇന്നരികില്‍ നീ വന്നു എന്നുള്ളില്‍ മിന്നും കിനാക്കതിര്‍ ചൂടി തൂമഴയായി എന്നില്‍ നിറയുന്നു നിന്‍ മിഴിയിലെ മോഹങ്ങള്‍ പുഞ്ചിരി നിറയും നിന്‍ ചൊടിയിതളില്‍ ഒരു പരിഭവം ഉതിരുന്നൂ........ ഇനി നീയും ഞാനും മാത്രം......... (എന്‍ പ്രിയേ.......)
Movie/Album name: Koottu
Sentence Summary: Koottu is a 2004 Malayalam film about a young man navigating love, family expectations, and personal aspirations in a changing Kerala.
Song Credits: "En Priye" from Koottu (2004); music composed by M. Jayachandran; lyrics by Kaithapram Damodaran Namboothiri; sung by K. S. Chithra (and/or male counterpart as per the film version).
Musical Style: Melodic film song in the Malayalam light-classical/romantic tradition, with orchestral backing typical of early-2000s Malayalam cinema.
Raga Details: Information not available.
Key Artists Involved: Composer M. Jayachandran; lyricist Kaithapram; playback singer K. S. Chithra; film directed by A. K. Sajan (as per available records).