SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Enthe nee kanna... Enthe nee kanna enikkenthe thannilla Krishna thulasi kathiraayi janmam (enthe) Enthe nee krishnaa...krishnaa... Enthe nee krishna enne nee kandilla Ingu kazhiyunnu paavamee gopika (enthe nee kanna) Karppooramaay njaan erinju theernolaam Ishta dhaivathin sugandamaay theeraam (karppoora) Pushpamaay mannil pirannaal nin poojakku Potticha mandaara pushpamaay maareedaam (enthe nee kanna) Manja thukilaanenikku pulari than Swarna thakidum ee sandhya prakaashavum (manja) Paadum kuyilinte paattil njaan kettathu Odakuzhalinte naadamaanallo.. Pushpaanjalikkaay iruthu chethiyum Chembaka pookkalum kanna Pushpangalellaam viriyumee lokathin Udhyaana paalakan neeyennariyaathe (enthe nee kanna) Enthe nee kanna enikkenthe thannilla Krishna thulasi kathiraayi janmam Enthe nee krishnaa... Enthe nee krishna enne nee kandilla Ingu kazhiyunnu paavamee gopika Krishna...krishna...krishna...sree krishna... എന്തേ നീ കണ്ണാ എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം (2) എന്തേ നീ കൃഷ്ണാ..കൃഷ്ണാ.... എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല ഇങ്ങു കഴിയുന്നു പാവമീ ഗോപിക (എന്തേ...) കര്‍പ്പൂരമായ് ഞാന്‍ എരിഞ്ഞു തീര്‍ന്നോളാം ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം കര്‍പ്പൂരമായിട്ടെരിഞ്ഞു ഞാന്‍ തീര്‍ന്നോളാം ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം പുഷ്പമായ് മണ്ണില്‍ പിറന്നാല്‍ നിന്‍ പൂജയ്ക്ക് പൊട്ടിച്ച മന്ദാരപുഷ്പമായ് മാറീടാം (എന്തേ...) മഞ്ഞള്‍ത്തുകിലാണെനിക്കു പുലരി തന്‍ സ്വര്‍ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും (2) പാടും കുയിലിന്റെ പാട്ടില്‍ ഞാന്‍ കേട്ടതും ഓടക്കുഴലിന്റെ നാദമാണല്ലോ (എന്തേ...) പുഷ്പാഞ്ജലിക്കായ് ഇറുത്തു ചെത്തിയും ചെമ്പകപ്പൂക്കളും കണ്ണാ പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിന്‍ ഉദ്യാനപാലകന്‍ നീയെന്നറിയാതെ എന്തേ നീ കണ്ണാ....
Movie/Album name: Sasneham Sumitra
Movie Summary: Sasneham Sumitra (2004) is a Malayalam family drama centered on Sumitra, a woman navigating the emotional and familial struggles of her household and relationships.
Song Credits:
- Song: "Enthe Nee Kanna"
- Film: Sasneham Sumitra (2004)
- Language: Malayalam
Musical Style: Melodic film song (light/ semiclassical-flavored melody typical of early-2000s Malayalam cinema).
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists