Ettu nila pattanam

2004
Lyrics
Language: English

Ettunila pattanam...pattanathil chuttanam
Kettavane thattanam...ttanam nam nam nam
Pathu panam kittanam...saikkilinmel chethanam
Maikkilavan njettanam...ttanam nam nam nam
Kadipidi koodanam...pidivali kaananam
Adipoliyaakkanam..ttanam ttanam ttanam...
(ettunila pattanam....)

Ivanoru vethaalam...pulimada paathaalam..
Edukudi adakaatholam...
Ivaloru punnaaram....manassoru mandaaram
Chiri viriyana chinkaaram...
Chathiyude noolil pidayukayo
Keniyile vaathaay kutharukayo...
Kadipidi koodanam...pidivali kaananam
Adipoliyaakkanam..ttanam ttanam ttanam...
(ettunila pattanam....)

Ivanoru raavanano...tharuthala vaanarano...
Kalichollikkana mooshikano...
Pidiyeda pichaathi...pidayanam annaachi
Karu muru muthu mooraachi
Eliyude kunje kali kayarum
Puliyude vaayil thalayaruthe....
Kadipidi koodanam...pidivali kaananam
Adipoliyaakkanam..ttanam ttanam ttanam...
(ettunila pattanam....)
Language: Malayalam

എട്ടുനിലപ്പട്ടണം...പട്ടണത്തില്‍ ചുറ്റണം
കെട്ടവനെ തട്ടണം...ട്ടണം ണം ണം ണം
പത്തുപണം കിട്ടണം...സൈക്കിളിന്മേല്‍ ചെത്തണം
മൈക്കിളവന്‍ ഞെട്ടണം...ട്ടണം ണം ണം ണം
കടിപിടി കൂടണം ...പിടിവലി കാണണം
അടിപൊളിയാക്കണം...ട്ടണം ട്ടണം ട്ടണം ട്ടണം...
(എട്ടുനിലപ്പട്ടണം....)

ഇവനൊരു വേതാളം...പുലിമട പാതാളം..
എടുകുടി അടകാതോളം...
ഇവളൊരു പുന്നാരം....മനസ്സൊരു മന്ദാരം
ചിരിവിരിയണ ചിങ്കാരം...
ചതിയുടെ നൂലില്‍ പിടയുകയോ
കെണിയിലെ വാതായ് കുതറുകയോ...
കടിപിടി കൂടണം...പിടിവലി കാണണം
അടിപൊളിയാക്കണം...ട്ടണം ട്ടണം ട്ടണം ട്ടണം...
(എട്ടുനിലപ്പട്ടണം....)

ഇവനൊരു രാവണനോ...തറുതല വാനരനോ...
കളിചൊല്ലിക്കണ മൂഷികനോ...
പിടിയെടാ പിച്ചാത്തി...പിടയണം അണ്ണാച്ചി
കറുമുറു മുതു മൂരാച്ചി
എലിയുടെ കുഞ്ഞേ...കലി കയറും
പുലിയുടെ വായില്‍ തലയരുതേ....
കടിപിടി കൂടണം ...പിടിവലി കാണണം
അടിപൊളിയാക്കണം...ട്ടണം ട്ടണം ട്ടണം ട്ടണം...
(എട്ടുനിലപ്പട്ടണം....)
Movie/Album name: Kaakkakarumban
Artists