എന്നും പലവിധ തലവലി പിടിവലി ഓരോ തിരിമറി മറിതിരി എരിപൊരി ബഡ്ജറ്റുകള്‍ അഡ്ജസ്റ്റുകളാക്രാന്തം... തട്ടിത്തടയിടുമടവുകള് തരികിട വട്ടച്ചിലവിനു ചില ചെറു നടപടി പോഷായാല് ക്യാഷെല്ലാം പോക്കാണേ... കാലം പങ്കിലകാലം... പല കണക്കുകൂട്ടണ കാലം... വഴിവെട്ടാനൊരുമ്പെട്ടാലതു പാടാണേ... ഓ തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്... (എന്നും പലവിധ....)
മനസ്സിന്റെ രാക്കോണില്‍ മിനുങ്ങുന്ന മോഹങ്ങള്‍ നിറംമങ്ങി നില്ക്കുമ്പോള് വിളിക്കുന്നതാരാണു്... ഉഷസ്സിന്റെ പൂമൊട്ടില്‍ എഴുതുന്ന വര്‍ണ്ണങ്ങള്‍ ഇതള്‍ വാടി വീഴുമ്പോള്‍ തലോടുന്നതെന്താണു് കുളിരണിഞ്ഞൊരീ ചില്ലകളില്‍ മഞ്ഞുനൂലിനാല് തഴുകീടാം... മായയാകുമീ ലോകവീഥിയില്‍...ഹേയ്... (കുളിരണിഞ്ഞൊരീ....) ഈ ബഡ്ജറ്റിനി അഡ്ജസ്റ്റിനു പാടാണേ... ഇനി പോഷായാല് ക്യാഷെല്ലാം പോക്കാണേ... ഓ തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്തക തെയ്... (എന്നും പലവിധ....)
Movie/Album name: Vasanthamaalika
Sentence Summary:Vasanthamaalika (2003) is a Malayalam film centred on family relationships and emotional ties, with its soundtrack noted for melodic, classical-leaning songs.
Song Credits: Song: "Ennum Palavidha"; Film: Vasanthamaalika (2003); Language: Malayalam.
Musical Style: Melodic film song with classical (Carnatic) inflections.