എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു പഞ്ചബാണന്‍ എഴുന്നെള്ളും നെഞ്ചിലുള്ള കിളി ചൊല്ലി എല്ലാമെല്ലാം അറിയുന്ന പ്രായമയില്ലെ ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ (എന്തിനായ്) ആരിന്നു നീ സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി എകാകിയാം പൂര്‍ണേന്ദുവല്ലേ (ആരിന്നു) താരുണ്യമേ... പൂത്താലമായ്.. തേടുന്നുവോ... ഗന്ധർവ്വനെ(എന്തിനായ്)