അവളുടെ നെറ്റിയില്‍ പുലരിക്കുങ്കുമം കൈകളില്‍ കിലുകിലേ കാറ്റിന്‍ കരിവള അവളുടെ നെറ്റിയില്‍ പുലരിക്കുങ്കുമം കൈകളില്‍ കിലുകിലേ കാറ്റിന്‍ കരിവള കാല്‍വിരല്‍ കൊണ്ടവള്‍ കളമെഴുതുമ്പോള്‍ കവിളില്‍ നാണത്തിന്‍ കുടമുല്ലപ്പൂമണം അവളെന്‍റെ സ്വന്തം മനസ്സിന്‍റെ മന്ത്രം മായ്ച്ചാലും മായാത്തൊരോര്‍മ്മപ്പൂവ് (എനിക്കൊരു)
അവളുടെ കൂന്തലില്‍ കറുകറേ കാര്‍മുകില്‍ കാതിലേ ലോലാക്കിന്‍ ഇളകും കിന്നാരം അവളുടെ കൂന്തലില്‍ കറുകറേ കാര്‍മുകില്‍ കാതിലേ ലോലാക്കിന്‍ ഇളകും കിന്നാരം മെയ്യില്‍ കടഞ്ഞെടുത്ത ചന്ദനച്ചേല് കാലില്‍ മയങ്ങും മഴവില്‍ കൊലുസ്സ് ഇവളെന്‍റേ മാത്രം സ്നേഹസുഗന്ധം അകന്നാലും അകലാത്ത മഴനിലാവു് (എനിക്കൊരു)
Movie/Album name: Thilakkam
Movie Summary: Thilakkam is a 2003 Malayalam film about a young man with a childlike mind who is believed to be the heir of a wealthy family, leading to a series of comedic and emotional complications.
Song Credits:
- Song: Enikkoru Pennund
- Movie: Thilakkam (2003)
- Lyrics: B. R. Prasad (as per available credits)
- Music: Ilaiyaraaja
- Playback: K. J. Yesudas, K. S. Chithra
Musical Style: Melodic film song with a gentle, folk-tinged romantic flavour typical of Ilaiyaraaja's Malayalam compositions.
Raga Details: Information not available.
Key Artists Involved:
- Composer: Ilaiyaraaja
- Singers: K. J. Yesudas, K. S. Chithra
- Director: Sathyan Anthikad
- Actors: Dileep, Kavya Madhavan (featured)