Oh..oho...naa nanaa nanaa... Oh ho ho ente swanthamaay Oh ho ho innu nin mukham Enthorishtamaay...hoy... Ninte vaakkukal... Oh ho oh ho ithu nee ariyunno... Oh ho ho chinga naal kilee Oh ho ho chithra vaal kilee... Oh ho ho ente swanthamaay Oh ho ho innu nin mukham...
Oh oh oh...nilaavalinja pole... Oh oh oh...neeraampal enna pole Oh oh oh...vilolamente nenchil Oh oh oh...niranjathenthino nee... Kaanaathirunnenkil aa maathra ozhukidumoru Kaalindi polente kanneerin kanikakal Kettilla nin paattukal enkil uruvidumoru Karppoora deepathin aathmaavu pole njaan... (oh ho ho ente swanthamaay...)
Oh oh oh...kinaavu peytha kaalam Oh oh oh...nirangal neytha neram Oh oh oh...ninachupoyathellaam Oh oh oh...njaan ninte maathramalle... Ninnodu cherunna kaattinte kalimozhikalil Ennaalumen paribhavam kunnimanikalaay.. Aarorum kaanaatha thaalil olichuvecha Nin chithram ee janmamen karalin kanikalaay (oh ho ho ente swanthamaay......)
Language: Malayalam
ഓ..ഒഹോ...ഹോ...നാ നനാ നനാ.... ഓ ഹോ ഹോ എന്റെ സ്വന്തമായ് ഓ ഹോ ഹോ ഇന്നു നിന്‍ മുഖം എന്തൊരിഷ്ടമായ്...ഹോയ്... നിന്റെ വാക്കുകള്‍... ഓഹോ ഓഹോ ഇതു നീ അറിയുന്നോ... ഓ ഹോ ഹോ എന്റെ സ്വന്തമായ് ഓ ഹോ ഹോ ഇന്നു നിന്‍ മുഖം...
ഓ ഓ ഓ...നിലാവലിഞ്ഞ പോലെ... ഓ ഓ ഓ...നീരാമ്പലെന്ന പോലെ ഓ ഓ ഓ...വിലോലമെന്റെ നെഞ്ചില്‍ ഓ ഓ ഓ...നിറഞ്ഞതെന്തിനോ നീ... കാണാതിരുന്നെങ്കിലാമാത്ര ഒഴുകിടുമൊരു കാളിന്ദി പോലെന്റെ കണ്ണീരിന്‍ കണികകള്‍ കേട്ടില്ല നിന്‍ പാട്ടുകൾ എങ്കില്‍ ഉരുവിടുമൊരു കര്‍പ്പൂരദീപത്തിന്‍ ആത്മാവു പോലെ ഞാന്‍... (ഓ ഹോ ഹോ എന്റെ സ്വന്തമായ്...)
ഓ ഓ ഓ...കിനാവു പെയ്ത കാലം ഓ ഓ ഓ...നിറങ്ങള്‍ നെയ്ത നേരം ഓ ഓ ഓ...നിനച്ചുപോയതെല്ലാം... ഓ ഓ ഓ...ഞാന്‍ നിന്റെ മാത്രമല്ലേ... നിന്നോടു ചേരുന്ന കാറ്റിന്റെ കളിമൊഴികളില്‍ എന്നാളുമെന്‍ പരിഭവം കുന്നിമണികളായ്.. ആരോരും കാണാത്ത താളില്‍ ഒളിച്ചുവെച്ച നിന്‍ ചിത്രമീ ജന്മമെൻ കരളിന്‍ കണികളായ്... (ഓ ഹോ ഹോ എന്റെ സ്വന്തമായ്...)