Enthe Maunam Enthe Kopam

2002
Lyrics
Language: English

Enthe maunam..enthe kopam
Kavilathu sindooramaano
Ninte anuraaga bhaavangalaano
Ente aaraadhike...priya raadhe...
Enthe maunam...ninakkenthe kopam

Annathe kuttikkaalathayalathe kunnin mele
Mazhayil kulichuninnathu paade marannupoyo
Arayaaltharaykkalvechannaaraattu pokum neram
Kannodu kannil nokkiya madhuram marannu poyo..
Enthe maunam...ninakkenthe kopam
Kavilathu sindooramaano
Ninte anuraaga bhaavangalaano
Ente aaraadhike...priya raadhe
Enthe maunam...innenthe kopam

Aruthaathathentho cholli chirikkumpolennodannu
Kaithottu sathyam cheythittaruthennu paranjille
Parayilla ninnodonnum parayilla ninnodathu
Paranjenkil mizhirandum niranjaalo kaanaan vayya....

(enthe maunam.....)
Language: Malayalam

എന്തേ മൌനം എന്തേ കോപം
കവിളത്തു സിന്ദൂരമാണോ
നിന്റെ അനുരാഗ ഭാവങ്ങളാണോ
എന്റെ ആരാധികേ...പ്രിയ രാധേ
എന്തേ മൌനം...നിനക്കെന്തേ കോപം

അന്നത്തെ കുട്ടിക്കാലത്തയലത്തെ കുന്നിന്‍മേലേ
മഴയില്‍ കുളിച്ചുനിന്നതു് പാടേ മറന്നുപോയോ
അരയാല്‍ത്തറയ്ക്കൽവെച്ചന്നാറാട്ടു പോകുംനേരം
കണ്ണോടു കണ്ണില്‍ നോക്കിയ മധുരം മറന്നു പോയോ..
എന്തേ മൌനം...നിനക്കെന്തേ കോപം
കവിളത്തു സിന്ദൂരമാണോ
നിന്റെ അനുരാഗ ഭാവങ്ങളാണോ
എന്റെ ആരാധികേ...പ്രിയ രാധേ....
എന്തേ മൌനം...ഇന്നെന്തേ കോപം

അരുതാത്തതെന്തോ ചൊല്ലിച്ചിരിക്കുമ്പോളെന്നോടന്നു
കൈതൊട്ടു സത്യം ചെയ്തിട്ടരുതെന്നു പറഞ്ഞില്ലേ
പറയില്ല നിന്നോടൊന്നും പറയില്ല നിന്നോടതു്
പറഞ്ഞെങ്കില്‍ മിഴിരണ്ടും നിറഞ്ഞാലോ കാണാന്‍ വയ്യ....

(എന്തേ മൌനം.....)
Movie/Album name: Kaalachakram (New)
Artists