Ullurukanu urakkamilledee mayakkam varana neram Kannilippozhum nizhaladikkanu karutha kallante moru Ullurukanu urakkamilledee mayakkam varana neram Kannilippozhum nizhaladikkanu karutha kallante moru
Language: Malayalam
ഈ ഇലവത്തൂരു കായലിന്റെ കരക്കലുണ്ടൊരു കൈത കൈത മുറിച്ചു മുള്ളും നീക്കി പൊളിയടുക്കണ നേരം കൊടപ്പനേടെ മറവിൽ നിന്നൊരു കള്ള നോട്ടം കണ്ടേൻ ഇണ്ടൽ കൊണ്ടു ഞാൻ മിണ്ടിയില്ല അതു കുറ്റമാക്കല്ലേ
ആ കടക്കണ്ണിനൊരു തിളക്കം കണ്ടെടീ കറുത്ത കള്ളന്റെ ചിരിയും കൊളുത്തിക്കുള്ളിലു വലിച്ച മാതിരി തരിച്ചു നിന്നെടീ ഞാനും കടക്കണ്ണിനൊരു തിളക്കം കണ്ടെടീ കറുത്ത കള്ളന്റെ ചിരിയും പഠിച്ച കള്ളൻ പണി പറ്റിച്ചെടീ കുടുങ്ങിപ്പോയെടീ ഞാനേ
ഉള്ളുരുകണ് ഉറക്കമില്ലെടീ മയക്കം വരണ നേരം കണ്ണിലിപ്പൊഴും നിഴലടിക്കണ് കറുത്ത കള്ളന്റെ മോറ് ഉള്ളുരുകണ് ഉറക്കമില്ലെടീ മയക്കം വരണ നേരം കണ്ണിലിപ്പൊഴും നിഴലടിക്കണ് കറുത്ത കള്ളന്റെ മോറ്