SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ennamme onnu kaanaan Ethra nalaay njan kothichu Ee madiyil veenurangaan Enthra raavil njan ninachu Kandillallo kettillallo En karalurukumoru tharaattu (ennamme...) Enikku tharaan iniyundo Kudukude chirikkunna pon paava Vishakkumbol pakaraamo Thair kalam thoovunna thoovenna Enikkente baallyam inivenam Enikkente sneham ini venam Alayenamee kinaachirakil (ennamme...) Pakalmazhayil nanayunnu Paralaay thudikkunnoru ilamanassu Thuzhayaathe thuzhayunnu Valsallyakadalile pookothumbu Iniyenthu venamennariyillallo Iniyenthu mohamennariyillallo Veruthe prannupoy ninavu (ennamme...) എന്നമ്മേ.. ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍കൊതിച്ചു ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍നിനച്ചു കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍ കരളുരുകുമൊരു താരാട്ട്... (എന്നമ്മേ) എനിക്കുതരാന്‍ ഇനിയുണ്ടോ കുടുകുടെചിരിക്കുന്ന പൊന്‍പാവ വിശക്കുമ്പോള്‍ പകരാമോ... തയിര്‍ക്കലം തൂകുന്ന തൂവെണ്ണ.. എനിക്കെന്റെ ബാല്യം ഇനിവേണം എനിക്കെന്റെ സ്നേഹം ഇനിവേണം അലയേണമീ കിനാ ചിറകില്‍.... (എന്നമ്മേ) പകല്‍മഴയില്‍ നനയുന്നൂ.. പരലായ്‌തുടിക്കുന്നോരിളമനസ്സ് തുഴയാതെ തുഴയുന്നൂ.. വാത്സല്യക്കടലിലെ പൂക്കൊതുമ്പ് ഇനിയെന്തുവേണമറിയില്ലല്ലോ.. ഇനിയെന്തുമോഹമറിയില്ലല്ലോ.. വെറുതേ പറന്നു പോയ്‌നിനവ് എന്നമ്മേ.. ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍കൊതിച്ചു ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍നിനച്ചു കണ്ടില്ലല്ലോ..കേട്ടില്ലല്ലോ എന്‍ കരളുരുകുമൊരു താരാട്ട്... എന്നമ്മേ.. ഒന്നുകാണാന്‍ എത്ര നാളായ് ഞാന്‍കൊതിച്ചു ഈ മടിയില്‍ വീണുറങ്ങാന്‍ എത്ര രാവില്‍ ഞാന്‍നിനച്ചു എത്ര രാവില്‍ ഞാന്‍നിനച്ചു..
Movie/Album name: Nammal
Artists