Nenjile maunam vachalamakki Kunjinu tharattu padum Nam kunjinu tharattu padum Oomakkuyilin chinthum kettu Unni nee urangu Oomakkuyilin chinthum kettu Unni nee urangu Manassile muraliyay padu nee Mauname mauname ((enikkum ….)
Enikkum oru navundenkil Endu njan vilikkum Ninne enthu njan vilikkum
Language: Malayalam
(സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും (എനിക്കും ഒരു )
(എനിക്കും ഒരു )
(സ്ത്രീ) പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ (പു) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും കണ്ണെന്നോ കരളെന്നോ കലമാന്‍ മിഴിയെന്നോ
(സ്ത്രീ) എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍ വിളിക്കും നിന്നെ എന്തു ഞാന്‍ വിളിക്കും