തീരാദൂരം പാരാവാരം നേരായ് മുന്നില്‍ വിരിഞ്ഞുലഞ്ഞൂ ആഴം തേടും ആലസ്യത്തില്‍ വാഴ്വിന് മായം കലര്ന്നലിഞ്ഞൂ നീലാകാശം മോഹാവേശം ലീലാരാമം തുറന്നിടുന്നൂ ഈ യാനത്തില്‍ ആ വേഗത്തില്‍ ചക്രവാളമകന്നു നീങ്ങീ പാതിയിലുൾപ്പാതി കാന്തിയില്‍ ചേര്‍ന്നലിഞ്ഞ കാന്തഭൂമിയില് ചേക്കേറുമോ നീ....... ഏതേതോ താലിപ്പീലിക്കാവില്‍
ഉള്ളില്‍ വിങ്ങും ഉന്മാദത്തിൽ ഊഞ്ചലാടി സ്വയം മറന്നൂ കണ്ണില്‍ വീഴും കാഴ്ചയെല്ലാം തെന്നി മാറിപ്പിടഞ്ഞു വീണൂ കാതറിഞ്ഞു തേങ്ങി വന്ന കാതരമാം കരുണ രസം വാടിവീഴും കാകളിയില്‍ വാനമാകെ മുഴങ്ങി നിന്നൂ ഈ വഴികള്‍ വീണ്ടും താണ്ടവേ ചേതനയിലാന്തും നൊമ്പരം തേനില്‍ മുങ്ങിത്തോര്ന്നല്ലോ....
(ഏതേതോ താലിപ്പീലിക്കാവില്‍ .....)
Movie/Album name: Sesham
Movie Summary:Sesham (2002) is a Malayalam drama directed by T. K. Rajeev Kumar, revolving around the lives of a few individuals and the emotional complexities of relationships, loss, and longing.
Song Credits:
- Song: Ethetho
- Film: Sesham (2002)
- Lyrics: Kaithapram Damodaran Namboothiri
- Music: Sharreth
- Singer: K. S. Chithra
Musical Style: Melancholic melodious film song with classical leanings, expressive and pathos-laden.
Raga Details: Not definitively documented; the composition carries a somber, classical-tinged melodic structure.
Key Artists Involved:
- Director: T. K. Rajeev Kumar
- Music Director: Sharreth
- Lyricist: Kaithapram Damodaran Namboothiri
- Singer: K. S. Chithra
Scene Context: The song appears in an emotionally reflective sequence, expressing the protagonist's inner sorrow and nostalgic longing, consistent with the film's theme of grief and remembrance.