Ente Manassil Koodu Koottiya
2001
Ente manassil koodu kootti
Yoraalilakkiliye
Ninte pranaya madhuranaadam
Ente karalil neyyum moham
Enne nin thoovalaal mrudulamaakkum nimisham
Bhoomiyum vaanavum poovidum velayil
Manassile madhupanu madhukanamaruli
Kaiyyum meyyum chaarthum kulirala
Enne nee ninnile sukruthamoottum samayam
Aayiram maadhavam pookkumee lajjayil
Kathiridum mizhiyile kavithayil ninnum
Ponnum poovum choodum kanavukal
എന്റെ മനസ്സില്‍ കൂടുകൂട്ടി-
യൊരാലിലക്കിളിയേ
നിന്റെ പ്രണയമധുരനാദം
എന്റെ കരളില്‍ നെയ്യും മോഹം
(എന്റെ)
എന്നെ നിന്‍ തൂവലാല്‍ മൃദുലമാക്കും നിമിഷം
ഭൂമിയും വാനവും പൂവിടും വേളയില്‍
മനസ്സിലെ മധുപനു മധുകണമരുളി
കൈയ്യും മെയ്യും ചാര്‍ത്തും കുളിരല
(എന്റെ)
എന്നെ നീ നിന്നിലെ സുകൃതമൂട്ടും സമയം
ആയിരം മാധവം പൂക്കുമീ ലജ്ജയില്‍
കതിരിടും മിഴിയിലെ കവിതയില്‍ നിന്നും
പൊന്നും പൂവും ചൂടും കനവുകള്‍
(എന്റെ)
Movie/Album name: Jagapoga
Artists