Mizhi nirayunnu mozhiyidarunnu ariyaathozhukee vedanakal Nilayariyaathe idamariyaathe thedukayaanen vyaamoham Oru theeraaswapnam maathram thengi nenchil Oru theeraadaaham maathram vingunnu Iniyennu ne ithile varum oru sneharaagam paadaan Aa... (en jeevane)
Language: Malayalam
എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും വേഴാമ്പലായി കേഴുന്നു ഞാന്‍ (2) പൊഴിയുന്നു മിഴിനീര്‍പ്പൂക്കള്‍ എന്‍ ജീവനേ ഓ..... എങ്ങാണു നീ ആ......
തിരയറിയില്ല കരയറിയില്ല അലകടലിന്‍റെ നൊമ്പരങ്ങള്‍ മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിന്‍ അലമുറകള്‍ വിരഹത്തിന്‍ കണ്ണീര്‍ക്കടലില്‍ താഴും മുമ്പേ കദനത്തിന്‍ കനലില്‍ വീഴുംമുമ്പേ നീ ഏകാന്തമെന്‍ നിമിഷങ്ങളേ തഴുകാന്‍ വരില്ലേ വീണ്ടും എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും
മിഴിനിറയുന്നു മൊഴിയിടറുന്നു അറിയാതൊഴുകി വേദനകള്‍ നിലയറിയാതെ ഇടമറിയാതെ തേടുകയാണെന്‍ വ്യാമോഹം ഒരു തീരാസ്വപ്നം മാത്രം തേങ്ങി നെഞ്ചില്‍ ഒരു തീരാദാഹം മാത്രം വിങ്ങുന്നു ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹരാഗം പാടാന്‍ ആ.............
// എന്‍ ജീവനേ..........//
Movie/Album name: Devadoothan
Movie Summary:Devadoothan (2000) is a Malayalam musical horror-thriller directed by Sibi Malayil, in which a talented but reclusive musician (Mohanlal) renovating an old mansion is haunted by the spirit of a dead singer, leading him to uncover a tragic past tied to a cursed melody.
Song Credits:
- Film: Devadoothan (2000)
- Director: Sibi Malayil
- Music: Vidyasagar
- Lyrics: Kaithapram Damodaran Namboothiri
- Singer: K. J. Yesudas (the "[M]" denotes the male version)
Musical Style: Classical-leaning film score blending Carnatic ornamentation with orchestral and devotional-horror atmospherics; a slow, contemplative melody.
Raga Details: Based on the Hindustani raga Ahir Bhairav (a morning raga with a somber, devotional character).
Key Artists Involved:
- Mohanlal (lead actor)
- Vidyasagar (composer)
- Kaithapram (lyricist)
- K. J. Yesudas (playback singer)
Awards & Recognition: Vidyasagar's soundtrack for Devadoothan is widely regarded as one of his finest Malayalam works; the film and its songs (notably this and "Kanninullil") remain cult favorites. (Specific verified award citations for this track were not available.)
Scene Context: The male version "En Jeevane" is rendered as a soulful, pathos-laden piece tied to the film's ghostly singer and the haunting central melody, underscoring the tragic, romantic longing that drives the story's supernatural mystery.