Enniyaal Theeraatha [M]

2000
Lyrics
Language: English

Enniyaal theeraathorishtangalaay
Vaalsalyamozhukunna nimishangalaay (2)
Maaarodu mey cherthu thaalam
Pidikkayaanaashakal ammaye pole (2)
Enniyal theerathorishtangalaay
Vaalsalyamozhukunna nimishangalaay

Pakal mayakkathin madhurimayil
Viraham vidaykkum mareechikayil(2)
Ponmaan kidaavaay thudithulli ethum
Niraashakal kamukiye pole(2)
Enniyal theerathorishtangalaay
Vaalsalyamozhukunna nimishangalaay

Thelineer kulathin ilam thanuppay
Tholathu thala chaaykkum aashwaasamaay(2)
Pinneyum jeevitham nunayaan kothippikkum
Aashakal kaaminiyeppole...(2)

(...enniyaal...)
Language: Malayalam

എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്
വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ് (2)
മാറോടു മെയ്ചേര്‍ത്തു താളംപിടിക്കയാ-
ണാശകള്‍ അമ്മയേപ്പോലെ...(2)
എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്
വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്

പകല്‍ മയക്കത്തിന്‍ മധുരിമയില്‍
വിരഹം വിതയ്ക്കും മരീചികയില്‍ (2)
പൊന്മാന്‍ കിടാവായ് തുടിതുള്ളിയെത്തും
നിരാശകള്‍ കാമുകിയേപ്പോലെ.... (2)
എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്
വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്

തെളിനീര്‍കുളത്തിന്‍ ഇളം തണുപ്പായ്
തോളത്തു തല ചായ്ക്കുമാശ്വാസമായ് (2)
പിന്നെയും ജീവിതം നുണയാന്‍ കൊതിപ്പിക്കും
ആശകള്‍ കാമിനിയേപ്പോലെ...(2)

(...എണ്ണിയാല്‍ ...)
Movie/Album name: Vinayapoorvam Vidyaadharan
Artists