ആ...ആ...ആ...ആ... ഉം...ഉം...ഉം...ഉം.... ഏതോ സ്നേഹലാളനം... എന്നുമീ പ്രേമമുല്ലയില്‍... ഒരു രാഗം...ഇടറാതെ ഒഴുകും പോൽ സ്വയം നീ വരൂ...... ഏതോ സ്നേഹലാളനം.....
കാത്തു നിൽപ്പൂ രാവുകള്‍... കനകമായെന്‍ ഓര്‍മ്മകള്‍ ആതിരേ പൊന്‍ ആതിരേ.... അരികില്‍ ഈറനണിഞ്ഞു വാ.... ഉതിരുമോരോ മൊഴിയിലും അമൃതകിരണന്‍ തഴുകവേ... വിടരുമോമല്‍ ചൊടിയിലിന്നെന്‍ പ്രണയസുരഭില ചുംബനം അതിനുള്ളില്‍ ഒരു സാഗരം..... ഏതോ സ്നേഹലാളനം... എന്നുമീ പ്രേമമുല്ലയില്‍...
ആ....ആ.... വണ്ടു മൂളും പരിഭവം കൂന്തലഴകിനു മംഗളം... സന്ധ്യയെഴുത്തും തുടുനിറം നിന്റെ കവിളിനു കാഞ്ചനം... പൊന്‍ കിനാവുകള്‍ നീന്തിടും നിന്റെ മിഴിയിലുറങ്ങി ഞാന്‍... അലിയുമോരോ നിമിഷവും ഞാന്‍ അലസവല്ലകിയല്ലയോ.... ഉണരുന്നു പ്രിയ മോഹനം.... (ഏതോ സ്നേഹലാളനം...)