Enthu bhangi ninne kaanaan ente omalaale Makara sooryanomanikkum manju thulli pole... Makara sooryanomanikkum manju thulli pole Muthumaala chaarthi nilkkum mulla valli pole... Enthu bhangi ninne kaanaan ente omalaale Enthu bhangi ninne kaanaan ente omalaale....
Language: Malayalam
എന്തു ഭംഗി നിന്നെ കാണാന്‍ എന്റെ ഓമലാളേ
എന്തു ഭംഗി നിന്നെ കാണാന്‍ എന്റെ ഓമലാളേ മകരസൂര്യനോമനിക്കും മഞ്ഞുതുള്ളി പോലെ (2) മുത്തുമാല ചാര്‍ത്തി നില്ക്കും മുല്ലവള്ളി പോലെ എന്തു ഭംഗി നിന്നെ കാണാന്‍ എന്റെ ഓമലാളേ
പണ്ടു കൂടെ ഓടി നടന്ന ബാല്യസഖി ഇന്നു നീ പതിനെട്ടു വസന്ത ശില്പികള് തീര്‍ത്ത രാഗപൗര്ണ്ണമിയായി (പണ്ടു കൂടെ ഓടി ) ഒന്നു തൊട്ടാല്‍ ഗാനമൊഴുകും ചിത്രവീണയിന്നു നീ ചിത്രവീണയിന്നു നീ (എന്തു ഭംഗി നിന്നെ)
എന്റെ സ്വപ്നവൃന്ദാവനിയില്‍ പൊന്കടമ്പിന് പൂവു നീ ഹൃദയവേണുഗാനം കേള്‍ക്കാന്‍ അരികില്‍ വന്ന ഗോപിക നീ (എന്റെ സ്വപ്നവൃന്ദാവനിയില്‍) സ്നേഹത്തിന് നിലാവിലലിയും ചന്ദ്രകാന്തമാണു നീ ചന്ദ്രകാന്തമാണു നീ (എന്തു ഭംഗി നിന്നെ)
Movie/Album name: Joker
Movie Summary: Joker (2000) is a Malayalam comedy film directed by A. K. Lohithadas, starring Dileep andmany other actors, revolving around a young man’s humorous struggles and the chaos that ensues in his village life.
Song Credits:
- Song: Enthubhangi
- Movie: Joker (2000)
- Music: Rajamani
- Lyrics: Traditional / Folk
- Singer: M. G. Sreekumar (commonly associated with this track)
Musical Style:
Folk-based Malayalam film song with humorous, rustic overtones.
Raga Details:
Information not available.
Key Artists Involved:
- Dileep (actor)
- Rajamani (music director)
- M. G. Sreekumar (singer)