എങ്ങുപോയ് നീ എങ്ങുപോയ് നീ എന്നേയും വേര്‍പിരിഞ്ഞെങ്ങു പോയ് നീ ഒരു തോണിയില്‍ നമ്മള്‍ ഒന്നായി തിരിച്ചവര്‍ മറുതീരമണയുമ്പോളെങ്ങു പോയ് നീ
ഇടിമിന്നലായ്തമ്മിലൊത്തു ചേര്‍ന്നു എന്നും മഴയായ് സ്വയം പെയ്തലിഞ്ഞു നമ്മള്‍ കരളില്‍ തുടിക്കുമെന്‍ ആയിരം ചോദ്യങ്ങള്‍ കേള്‍ക്കാതെ പറയാതെ എങ്ങുപോയ് നീ // എങ്ങുപോയ് നീ......//
കാലമാം അഗ്നിയില്‍ തളരാതെ ധീരമായ് നമ്മളീമണ്ണില്‍ വളര്‍ന്നതല്ലേ എന്നേത്തനിച്ചാക്കി നീയെന്തിനേകനായ് അഗ്നിയിലേക്കു നടന്നു പോയി // എങ്ങുപോയ് നീ......//
Movie/Album name: Thenkaashippattanam
Sentence Summary: Thenkaashippattanam is a 2000 Malayalam film set in a coastal village, revolving around the lives, relationships, and struggles of its fishing community.
Song Credits: Music composed by Berny–Ignatius; lyrics by S. Ramesan Nair; sung by K. J. Yesudas (with chorus as applicable).
Musical Style: Melancholic melody-driven film song with a semi-classical, pathos-laden orchestration typical of Malayalam film music of the era.
Raga Details: Information not available.
Key Artists Involved: Composer duo Berny–Ignatius, lyricist S. Ramesan Nair, playback singer K. J. Yesudas; film directed by Sajan.
Scene Context: The song is employed as an emotional, reflective piece expressing longing and loss, underscoring a poignant moment in the narrative centered on separation and yearning.