Ente peru vilikkayaano ninte kayyile kankanam Chumbanam yaachikkayaano chundiloorum thenkanam Oho...o...ho... Ente peru vilikkayaano ninte hridayaspandanam Ente kavilil pooshuvaano ninte chiriyile chandanam Oho...o...ho...
Raagarashmi virunninethum bhoomiyethra manoharam Ente sakhiyen maarilanayum ee muhoortham anashwaram Karutha raavum velutha pakalum alinju kunkuma sandhyayil (ente peru)
Language: Malayalam
എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം ഓഹോ... ഓ..ഹോ എന്റെ പേര് വിളിക്കയാണോ നിന്റെ ഹൃദയ സ്പന്ദനം എന്റെ കവിളില്‍ പൂശുവാനോ നിന്റെ ചിരിയിലെ ചന്ദനം ഓഹോ ... ഓ..ഹോ
തേനുലാവും പൂവിനരികില്‍ തേടി വന്നു മധുകരം പ്രേമ ദാഹമുണര്‍ത്തി മാരന് മാറില്‍ എയ്യും മലര്‍ശരം മദന കുളിരില്‍ വിടര്‍ന്ന തളിരില്‍ തുളുമ്പി നിന്നു മധുകണം (എന്റെ പേര് )
രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം എന്റെ സഖിയെന്‍ മാറിലണയും ഈ മുഹൂര്‍ത്തം അനശ്വരം കറുത്ത രാവും വെളുത്ത പകലും അലിഞ്ഞു കുങ്കുമ സന്ധ്യയില്‍ (എന്റെ പേര്)
Movie/Album name: Varnakkaazhchakal
Movie Summary:Varnakkaazhchakal is a 2000 Malayalam film centered on the lives and relationships of a group of artists and their families in a village setting.
Song Credits: Song "Ente Peru Vilikkayaano" from Varnakkaazhchakal (2000); music by Berny–Ignatius; lyrics by Gireesh Puthenchery; sung by K. J. Yesudas.
Musical Style: Melodic film song in the Malayalam light-classical/popular film idiom.
Raga Details: Information not available.
Key Artists Involved: Composer duo Berny–Ignatius, lyricist Gireesh Puthenchery, playback singer K. J. Yesudas.