Ennanka Dilam Kaattum
1999
Enaankan ilankaattum
Veenaa venu naadavum...
Enaankan ilankaattum
Veenaa venu naadavum...
Chenaarnna kusumaadi
Ivakalellaam....
Praana vallabhamaare....
Kaani neram ningale
Kaanaanjaal parithaapam...
Valarunnu sukhamippol....
ഏണാങ്കൻ ഇളങ്കാറ്റും
വീണാവേണുനാദവും....
ഏണാങ്കൻ ഇളങ്കാറ്റും
വീണാവേണുനാദവും....
ചേണാര്‍ന്ന കുസുമാദി
ഇവകളെല്ലാം...
പ്രാണവല്ലഭമാരേ...
പ്രാണവല്ലഭമാരേ...
കാണിനേരം നിങ്ങളെ
കാണാഞ്ഞാല്‍ പരിതാപം
വളരുന്നു സുഖമിപ്പോള്‍...
വളരുന്നു സുഖമിപ്പോള്‍....
Movie/Album name: Vaanaprastham
Artists