SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ezhu Nirangalil Ezhu Swarangalil 1999
Ezhu nirangalil ezhu swarangalil Ezhaakaashamorungi orungi Ezhaakaashamorungi Ezhu swarangalil ezhaakaashamorungi Ezhu nirangalil ezhu swarangalil Ezhaakaashamorungi orungi Orungi orungi orungiyorungi Orungi...orungi... Ezhazhakulloru yaadava naathan Neelanirathe thazhuki Choodiya peeliyil neelimayaayi Aakaashathinnaazhangal (ezhu nirangalil) Naalu yugangal niranja thapassin Naamasmrithikaliloode Ezhu kulaanganamaarude thyaaga- Snehapadhangaliloode (ezhu nirangalil) Jnaanathin ghananeela nabhassil Maanava naayakanaayi Ezhakalaamee gopikamaarude Naadhanumeeshanumaayi (ezhu nirangalil) ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി- ലേഴാകാശമൊരുങ്ങി.... ഒരുങ്ങി.... ഏഴാകാശമൊരുങ്ങി... ഏഴു സ്വരങ്ങളിലേഴാകാശമൊരുങ്ങി ഏഴു നിറങ്ങളില്‍ ഏഴു സ്വരങ്ങളി- ലേഴാകാശമൊരുങ്ങി.... ഒരുങ്ങി.... ഒരുങ്ങി... ഒരുങ്ങി... ഒരുങ്ങിയൊരുങ്ങി ഒരുങ്ങി.... ഒരുങ്ങി.... ഏഴഴകുള്ളൊരു യാദവനാഥന്‍ നീലനിറത്തെ തഴുകി ചൂടിയ പീലിയില്‍ നീലിമയായി ആകാശത്തിന്നാഴങ്ങള്‍ (ഏഴു നിറങ്ങളില്‍) നാലു യുഗങ്ങള്‍ നിറഞ്ഞ തപസ്സിന്‍ നാമസ്‌മൃതികളിലൂടെ ഏഴു കുലാംഗനമാരുടെ ത്യാഗ- സ്‌നേഹപഥങ്ങളിലൂടെ (ഏഴു നിറങ്ങളില്‍) ജ്ഞാനത്തിന്‍ ഘനനീലനഭസ്സില്‍ മാനവനായകനായി ഏഴകളാമീ ഗോപികമാരുടെ നാഥനുമീശനുമായി (ഏഴു നിറങ്ങളില്‍)
Movie/Album name: Rishivamsam
Artists