ഛേ ഒന്നും മിണ്ടാതെ നീ മുന്നില്‍ നില്‍ക്കുമ്പോള്‍ ആരും കാണാതെ നീ കണ്ണീര്‍ വാര്‍ക്കുമ്പോള്‍ (ഒന്നും മിണ്ടാതെ) എന്റെ മാത്രം മുത്തല്ലേ എന്നു ചൊല്ലാന്‍ ഞാനാരു് മൗന മലരേ മഞ്ഞില്‍ മായല്ലേ വാ മഴയില്‍ നനയല്ലേ (ഹേയ് ഹേയ് ചുമ്മാ)
വെണ്‍ചിറാദിന്‍ മിഴിനാളം പോലെ പൊന്നേ മിന്നോം എന്നും നിന്നെ സ്വപ്നം കാണാം (വെണ്‍ചിറാദിന്‍) എത്ര ജന്മം പോയാലും ഏതൊരിരുളില്‍ മാഞ്ഞാലും കാത്തു നില്‍ക്കാം കന്നിപ്പൂമൈനേ ഈ കാണാക്കല്‍പ്പടവില്‍
ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ
Movie/Album name: Olympian Antony Adam
Movie Summary:Olympian Antony Adam is a 1999 Malayalam sports drama about a talented athlete named Antony Adam whose dreams of Olympic glory are threatened by personal tragedy and social struggles, ultimately finding redemption through determination and the support of those who believe in him.
Song Credits:
- Song: "Ey Chumma"
- Film: Olympian Antony Adam (1999)
- Music Director: Ouseppachan
- Lyricist: Gireesh Puthenchery
- Playback Singers: M. G. Sreekumar, K. S. Chithra (as credited in the film)
Musical Style: A lively, rhythmic Malayalam film song blending folk-flavored melody with light orchestration typical of late-1990s Malayalam cinema—upbeat and playful in character.
Raga Details: Information not available.
Key Artists Involved:
- Music: Ouseppachan
- Lyrics: Gireesh Puthenchery
- Director: P. G. Viswambharan
- Cast: Suresh Gopi, Mukesh, and others
Scene Context: The song appears as a light-hearted, celebratory sequence featuring the lead characters, used to convey romance and camaraderie in a relaxed, festive mood within the film's sports-driven narrative.