SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Elappulayante molu molu Kaayilyam pooyilyam naal Pennu theyyakkam thevi vethachaappinne Koyyanathokkeyum ponnu Koyyaanaay ponnaaryanum punchem Moram konde vaayo Kalyaanappenne kaakkakkarumbi Pennin kannu kannaanthali- kannanthali Kaathilidaan kaitholappoo-kaitholappoo Kai niraye kaanaavala- kaanaavala Kaatukondaan ellin manam- ellin manam Kurumbikku koombaalayaal melle veeshaan ponnin veeshari Aamaadappandangal koralaaram kaakkapponnu [elappulayante] Kombillaakkombaatti paayum pennekkaanaan Athampathintanne vanne olachaathan Thakathaka thaka Kalyaanathinu mullappanthalu meyum neram Nammude penne kattondodippoye kunjithambraan ഏലപ്പുലയന്റെ മോള് മോള് കായില്യം പൂയില്യം നാള് പെണ്ണ് തെയ്യക്കം തേവി വെതച്ചാപ്പിന്നെ കൊയ്യണതൊക്കെയും പൊന്ന് കൊയ്യാനായ് പൊന്നാര്യനും പുഞ്ചേം മൊറം കൊണ്ടേവായോ കല്യാണപ്പെണ്ണേ കാക്കക്കറുമ്പി പെണ്ണിന് കണ്ണ് കണ്ണാന്തളി - കണ്ണാന്തളി കാതിലിടാന്‍ കൈതോലപ്പൂ - കൈതോലപ്പൂ കൈനിറയെ കാണാവള - കാണാവള കാറ്റുകൊണ്ടാലെള്ളിന് മണം - എള്ളിന് മണം കുറുമ്പിക്ക് കൂമ്പാളയാല് മെല്ലെ വീശാന്‍ പൊന്നിന് വിശറി ആമാടപ്പണ്ടങ്ങള് കൊരലാരം കാക്കപ്പൊന്ന് [ഏലപ്പുലയന്റെ] കൊമ്പില്ലാക്കൊമ്പാട്ടിപ്പായും പെണ്ണെക്കാണാന് അത്തംപത്തിന്റെന്നേ വന്നേ ഓലച്ചാത്തന്‍ തകതകതക കല്യാണത്തിന് മുല്ലപ്പന്തലു മേയുംനേരം നമ്മുടെ പെണ്ണെക്കട്ടോണ്ടോടിപ്പോയേ കുഞ്ഞിത്തമ്പ്രാന്
Movie/Album name: Pallaavoor Devanaaraayanan
Sentence Summary: Pallaavoor Devanaaraayanan is a 1999 Malayalam film centered on Devanaaraayanan, a respected figure in the village of Pallaavoor, and the social and familial conflicts surrounding him.
Song Credits:
- Song: Eleppulyante
- Film: Pallaavoor Devanaaraayanan (1999)
- Language: Malayalam
Musical Style: Melodic Malayalam film song with folk-inflected filmi orchestration typical of late-1990s Malayalam cinema.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists