എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില് പൂവിന് മിഴിനീര് മുത്തേ നീ തൂമഞ്ഞിന്‍ തുള്ളിയോ തേങ്ങുന്നോരെന് ആത്മദാഹമോ (എല്ലാം മറക്കാം )
എരിയുന്ന ചിതയില്‍ നീറും ശലഭത്തിനുണ്ടോ വസന്തം ഉരുകുന്ന മഞ്ഞിന് കടലില്‍ - എന്റെ കനലുകള്‍ക്കുണ്ടോ തെളിച്ചം അകലുന്ന തീരം തേടി അലയും മോഹമേ ആതിരാത്താരമില്ലേല് ആകാശമില്ലേ (എല്ലാം മറക്കാം )
എല്ലാം മറക്കാം നിലാവേ എല്ലാം മറയ്ക്കാം കിനാവില്
പിടയുന്ന മനസ്സുകളേ മരണത്തിനുണ്ടോ പിണക്കം തളരുന്ന നെഞ്ചിന് ചിറകില്‍ - എന്റെ കിളിക്കുഞ്ഞിനുണ്ടോ സ്വരങ്ങള്‍ ഇരുളിലും മിന്നാമിന്നി നിനക്കും സ്വന്തമായി ഇത്തിരി വെട്ടമില്ലേ ഈ ജന്മമില്ലേ (എല്ലാം മറക്കാം )
എല്ലാം മറക്കാം നിലാവേ
Movie/Album name: Punjabi House
Movie Summary: Punjabi House is a 1998 Malayalam comedy about a young man who, after accumulating debts in his village, flees to Chennai and takes a job as a cook in a Punjabi household, leading to a series of humorous culture-clash situations and a romance.
Song Credits: Music composed by Suresh Peters; lyrics by Gireesh Puthenchery; sung by K. J. Yesudas.
Musical Style: Melancholic melody with soft, semi-classical orchestration typical of late-1990s Malayalam film music, blending light Hindustani-inflected phrasing with filmi ballad structure.
Raga Details: The song is generally cited as being set in a pathos-oriented melodic mode akin to the Hindustani raga Shivaranjani (a pentatonic scale associated with longing and sadness), though exact raga attribution is not formally documented.
Key Artists Involved: Suresh Peters (composer), Gireesh Puthenchery (lyricist), K. J. Yesudas (playback singer), and the film starred Dileep and Mohini.
Scene Context: The song appears in a reflective, emotionally downbeat moment of the film, expressing the protagonist's sorrow and longing—typically placed as a pathos number underscoring his separation and inner turmoil.