ജന്മാന്തരങ്ങളില്‍ നിന്നോ ഏതു നന്ദനോധ്യാനത്തില്‍ നിന്നോ (2) എങ്ങോ വിരിഞ്ഞോരു പൂവില്‍ നിന്നോ പൂവിന്‍റെയോമല്‍ക്കിനാവില്‍ നിന്നോ ഈ നറും സൗരഭ്യം വന്നു ഈറന്‍ നിലാവില്‍ വന്നു എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
അജ്ഞാത ശോകങ്ങള്‍ നീളേ പൂക്കും ആത്മാവിന്‍ നിശ്വാസമെന്നോ (2) കാണാത്ത കാനന കന്യകേ നിന്‍ പ്രേമത്തിന്‍ ദൂതുമായി ഈ വഴിയേ ഈ മധു സൗരഭം വന്നു ഈ കുളിര്‍ കാറ്റില്‍ വന്നു എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം (3)